പു​ന​രൈ​ക്യ​ വാ​ർ​ഷി​കം മൂ​വാ​റ്റു​പു​ഴ​യി​ൽ
Thursday, September 21, 2017 11:50 AM IST
അ​​ടൂ​​ർ: മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ 88-ാമ​​ത് പു​​ന​​രൈ​​ക്യ​​വാ​​ർ​​ഷി​​കം മൂ​​വാ​​റ്റു​​പു​​ഴ രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ. പു​​ന​​രൈ​​ക്യ വാ​​ർ​​ഷി​​ക സ​​മാ​​പ​​ന​​വേ​​ദി​​യി​​ൽ കാ​​തോ​​ലി​​ക്കാ പ​​താ​​ക ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ​​യി​​ൽ​നി​​ന്നു മൂ​​വാ​​റ്റു​​പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ.​​ഏ​​ബ്ര​​ഹാം മാ​​ർ യൂ​​ലി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഏ​​റ്റു​​വാ​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.