മി​ഷ​ൻ കോ​ണ്‍​ഗ്ര​സ്: പ്ര​വ​ർ​ത്ത​ന​രേ​ഖ അ​വ​ത​രി​പ്പി​ക്കും
Thursday, September 21, 2017 11:50 AM IST
കൊ​​​ച്ചി: വ​​​ല്ലാ​​​ർ​​​പാ​​​ട​​​ത്ത് ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ അ​​​ടു​​​ത്ത പ​​​ത്തു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ രേ​​​ഖ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ആ​​​റു ശുശ്രൂ​​​ഷാ​ സ​​​മി​​​തി​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 22 ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ ദ​​​ശ​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി രേ​​​ഖ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ അ​​​റി​​​യി​​​ച്ചു.ഇ​​​ന്ന​​​ലെ ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ ചേ​​​ർ​​​ന്ന ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ കോ​​​ർ ക​​​മ്മി​​റ്റി യോ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ാൾ മോ​​​ണ്‍. ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി അ​​​ധ്യക്ഷ​​​ത വ​​ഹി​​ച്ചു.


മോ​​​ണ്‍. ജ​​​യിം​​​സ് കു​​​ലാ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​രു​​ന്നു. വി​​​വി​​​ധ ക​​​മ്മി​​റ്റി​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് റ​​​വ. ഡോ. ​​​ഗ്രി​​​ഗ​​​റി ആ​​​ർ​​​ബി, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫാ. ​​​ഡി​​​ക്സ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ തൈ​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി വി​​​ബി​​​ൻ സേ​​​വ്യ​​​ർ വേ​​​ലി​​​ക്ക​​​ക​​​ത്ത്, ഫാ. ​​​വി​​​ല്യം രാ​​​ജ​​​ൻ, ജോ​​​സ​​​ഫ് ജൂ​​​ഡ്, തോ​​​മ​​​സ് കെ. ​​​സ്റ്റീ​​​ഫ​​​ൻ, ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, റ​​​വ. ഡോ. ​​​ജോ​​​ബ് വാ​​​ഴ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ, ഫാ. ​​​ഷൈ​​​ജു തോ​​​പ്പി​​​ൽ, ഡോ. ​​​ബീ​​​ന എ​​​ന്നി​​​വ​​​രും രൂ​​​പ​​​ത പ്ര​​​തി​​​നി​​​ധി​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.