ഇ​ഗ്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ ഇ​ന്നു സീ​രി​യി​ൽ
Thursday, September 21, 2017 11:50 AM IST
കോ​​ട്ട​​യം:​ സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ഇ​​ഗ്നാ​​ത്തി​​യോ​​സ് യൂ​​സ​​ഫ് യൗ​​നാ​​ൻ ബാ​​വ ഇ​ന്നു കോ​​ട്ട​​യ​​ത്തു​​ള്ള സെ​​ന്‍റ് എ​​ഫ്രേം എ​​ക്യു​​മെ​​നി​​ക്ക​​ൽ റി​​സേ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി (സീ​​രി)​​ലെ​​ത്തും. രാ​​വി​​ലെ 10ന് ​​സീ​​രി​​യി​​ലെ​​ത്തു​​ന്ന പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ​​യെ സീ​​രി ഡ​​യ​​റ​​ക്്ട​​ർ റ​​വ.​​ഡോ.​​ജേ​​ക്ക​​ബ് തെ​​ക്കേ​​പ​​റ​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും.


10.30ന് ​​സീ​​രി ചാ​​പ്പ​​ലി​​ൽ പാ​​ത്രി​​യാ​​ർ​​ക്കീ​​സ് ബാ​​വ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സു​​റി​​യാ​​നി കു​​ർ​​ബാ​​ന.

അ​​മേ​​രി​​ക്ക​​ൻ ക​​ത്തോ​​ലി​​ക്കാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ യൂ​​സ​​ഫ് ഹ​​ബാ​​ഷ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും ഈ​​ജി​​പ്തി​​ലെ ക​​ത്തോ​​ലി​​ക്കാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ യൂ​​സ​​ഫ് ഹാ​​നോ​​ഷ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.