ചടങ്ങിനെത്തിയതു പ്രമുഖരുടെ നീണ്ട നിര
ചടങ്ങിനെത്തിയതു പ്രമുഖരുടെ നീണ്ട നിര
Thursday, September 21, 2017 12:09 PM IST
അ​​ടൂ​​ർ: മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലേ​​ക്കു ന​​വാ​​ഭി​​ഷി​​ക്ത​​രാ​​യ ഡോ.​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ മ​​ക്കാ​​റി​​യോ​​സ്, ഡോ.​​യൂ​​ഹാ​​നോ​​ൻ മാ​​ർ തി​​യ​​ഡോ​​ഷ്യ​​സ് എ​​ന്നി​​വ​​രു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ ശു​​ശ്രൂ​​ഷ​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭാ മേ​​ല​​ധ്യ​​ക്ഷ​​ൻ​​മാ​​രു​​ടെ​​യും സാം​​സ്കാ​​രി​​ക, സാ​​മൂ​​ഹി​​ക നേ​​താ​​ക്ക​​ളു​​ടെ​​യും നീ​​ണ്ട​​നി​​ര​​യു​​ണ്ടാ​​യി​​രു​​ന്നു.

ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ.​​സൂ​​സപാ​​ക്യം, മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, ഡോ.​​ഏ​​ബ്ര​​ഹാം വി​​രു​​തു​​കു​​ള​​ങ്ങ​​ര, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, ഡോ.​​സ്റ്റാ​​ൻ​​ലി റോ​​മ​​ൻ, ഡോ.​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല, മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഡോ.​​ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, മാ​​ർ ജോ​​സ​​ഫ് പാ​​ബ്ലാ​​നി, ഡോ.​​ജോ​​ർ​​ജ് രാ​​ജേ​​ന്ദ്ര​​ൻ, മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ടം, നി​​യു​​ക്ത മെ​​ത്രാ​​ൻ​​മാ​​രാ​​യ റ​​വ.​​ഡോ.​​ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ, റ​​വ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ്, ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ഈ​​വാ​​നി​​യോ​​സ്, മാ​​ർ​​ക്കോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ്, മാ​​ത്യൂ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ്, ഏ​​ബ്ര​​ഹാം മാ​​ർ പൗ​​ലോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ദീ​​പി​​ക എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ റ​വ.​ഡോ.​​റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് എ​​ന്നി​​വ​​രും പുതിയ മെ​​ത്രാ​​ൻ​​മാ​​ർ​​ക്ക് അ​​നു​​മോ​​ദ​​ന​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ചു.


രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​​പി.​​ജെ. കു​​ര്യ​​ൻ, മ​​ന്ത്രി എം.​​എം. മ​​ണി, ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ.​​കെ.​​എം. ഏ​​ബ്ര​​ഹാം, മു​​ൻ​​മ​​ന്ത്രി​​മാ​​രാ​​യ കെ.​​എം. മാ​​ണി, വി.​​എം. സു​​ധീ​​ര​​ൻ, എം​​പി​​മാ​​രാ​​യ ആ​​ന്‍റോ ആ​​ന്‍റ​​ണി, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ്, രാ​​ജു ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ, മു​​ൻ എം​​പി ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ തു​​ട​​ങ്ങി​​യ​​വ​​രും അ​​നു​​മോ​​ദ​​ന​​ങ്ങ​​ൾ നേ​​രാ​​നെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.