പീഡന ശ്ര​മം: കാ​ർ​ഷി​ക വാ​ഴ്സി​റ്റി ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി പി​ടി​യി​ൽ
Thursday, September 21, 2017 12:19 PM IST
ചാ​​​ല​​​ക്കു​​​ടി: ബ​​​സി​​​ൽ യാ​​​ത്ര​​​ക്കാ​​​രി​​​യാ​​​യ വി​​​ദ്യാ​​​ർ​​ഥി​​​നി​​​യെ ഉ​​പ​​ദ്ര​​വി​​ക്കാ​​ൻ ശ്ര​​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്രം മേ​​​ധാ​​​വി​​​യും കൊ​​​ട​​​ക​​​ര മ​​​റ്റ​​​ത്തൂ​​​ർ​​​കു​​​ന്ന് ഇ​​​ട​​​ത്തൂ​​​ട്ട് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ പ്ര​​​ഫ. ഇ. ​​​ശ്രീ​​​നി​​​വാ​​​സ​​​നെ(59) ചാ​​​ല​​​ക്കു​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.


ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ​​​നി​​​ന്നു ചാ​​​ല​​​ക്കു​​​ടി​​​യി​​​ലേ​​​ക്കു​​​ള്ള സ്വ​​​കാ​​​ര്യ​​​ബ​​​സി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ഐ​​​ടി​​​ഐ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ പ​​​തി​​​നാ​​​റു​​​കാ​​​രി​​​യെ​ അ​​​ധ്യാ​​​പ​​​ക​​​ൻ ഉ​​പ​​ദ്ര​​വി​​ക്കാ​​ൻ ശ്ര​​​മി​​​ച്ചെ​​ന്നാ​​ണു പ​​രാ​​തി. വി​​​ദ്യാ​​​ർ​​​ഥി​​​നി പ​​​രാ​​​തി​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.