‌കാരിത്താസ് മിനി മാരത്തൺ സംഘടിപ്പിക്കും
Thursday, September 21, 2017 12:49 PM IST
കോ​​ട്ട​​യം: ലോ​​ക ഹൃ​​ദ​​യാ​​രോ​​ഗ്യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ഒ​​രു മി​​നി മാ​​ര​​ത്തോ​​ണ്‍ സം​​ഘ​​ടി​​പ്പി​​ക്കും. 28നു ​​രാ​​വി​​ലെ 6.30നു ​​കാ​​രി​​ത്താ​​സ് കാ​​ന്പ​​സി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മി​​നി മാ​​ര​​ത്തോ​​ണി​​ൽ പ്രാ​​യ​​ഭേ​​ദ​​മ​​ന്യേ ഏ​​വ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം.


കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് വി.​​എം. മു​​ഹ​​മ്മ​​ദ് റ​​ഫീ​​ക്ക് മു​​ഖ്യാ​​തി​​ഥി​​യാ​​യി പ​​ങ്കെ​​ടു​​ക്കും. ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കു​​മാ​​യി രാ​​വി​​ലെ 10നും ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​മി​​ട​​യി​​ൽ വി​ളി​ക്കു​ക: 9446580800.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.