തി​രു​വോ​ണം ബ​മ്പ​ർ ലോ​ട്ട​റി: ഒ​ന്നാം സ​മ്മാ​നം എ.​ജെ. 442876 ന്
Friday, September 22, 2017 12:49 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം :സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി തി​​രു​​വോ​​ണം ബ​​ന്പ​​ർ 2017 ഒ​​ന്നാം സ​​മ്മാ​​നം മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽ വി​​റ്റ എ.​​ജെ. 442876 ന​​ന്പ​​ർ ലോ​​ട്ട​​റി ടി​​ക്ക​​റ്റി​​ന്.
ശ്രീ​​ചി​​ത്രാ ഹോം ​​ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സ​​ഹ​​ക​​ര​​ണ-​​ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നാ​​ണ് ന​​റു​​ക്കെ​​ടു​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. വി​​ശ​​ദാം​​ശ​​ങ്ങ​​ൾ www.keralalo tteries .com ൽ.