ക​മ​ല വ​ർ​ധ​ന റാ​വു പൊ​തു​മ​രാ​മ​ത്തു സെ​ക്ര​ട്ട​റി
Friday, September 22, 2017 12:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​ര​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തെ പ​​​ത്ത് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മാ​​​റ്റം. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു സ്ഥ​​ലം​​മാ​​​റ്റം.

അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ജി. ​​​ക​​​മ​​​ല​​​വ​​​ർ​​​ധ​​​ന റാ​​​വു​​​വി​​​നെ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. ദേ​​​ശീ​​​യ​​​പാ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യു​​​ള്ള ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല​​​യി​​​ൽ നി​​​യ​​​മി​​​ച്ചി​​​രു​​​ന്ന ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​നെ സാ​​​മൂ​​​ഹി​​​ക നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ സ്പെഷ്യൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​കി​​​നെ ആ​​​സൂ​​​ത്ര​​​ണ- സാ​​​മ്പ​​​ത്തി​​​ക​​​കാ​​​ര്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി. കെ​​​എ​​​ഫ്സി എം​​​ഡി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും. എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​യാ​​​യി തു​​​ട​​​രും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി പ​​​ദ​​​വി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കേ​​​ഡ​​​ർ പ​​​ദ​​​വി​​​ക്കു തു​​​ല്യ​​​മാ​​​ക്കി. നേ​​​ര​​​ത്തെ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്.


പൊ​​തു​​ഭ​​ര​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കു ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പി​​​ന്‍റെ​​​യും ഏ​​​വി​​​യേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ന്‍റെ​​​യും പൂ​​​ർ​​​ണ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫി​​​നെ ഫി​​​നാ​​​ൻ​​​സ് എ്ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി. പി. ​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് മെ​​ംബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി സി.​​​എ. ല​​​ത​​​യ്ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.