മന്ത്രി ചാ​ണ്ടി​യു​ടേ​തു കൈ​യേ​റ്റം ത​ന്നെ: ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
മന്ത്രി ചാ​ണ്ടി​യു​ടേ​തു കൈ​യേ​റ്റം ത​ന്നെ: ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
Friday, September 22, 2017 12:49 PM IST
തി​​​രു​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി തോ​​​​മ​​​​സ് ചാ​​​​ണ്ടി മാ​​​​ർ​​​​ത്താ​​​​ണ്ഡം കാ​​​​യ​​​​ൽ കൈ​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് ജില്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട്. ക​​​​ള​​​​ക്ട​​​​ർ ടി.​​​​വി. അ​​​​നു​​​​പ​​​​മ സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് കൈ​​​​യേ​​​​റ്റം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കൈ​​​​യേ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ള​​​​ക്ട​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തു.

ഉ​​​​പ​​​​ഗ്ര​​​​ഹ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മ​​​​ന്ത്രി​​​​യു​​​​ടെ കൈ​​​​യേ​​​​റ്റം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ലേ​​​​ക് പാ​​​​ല​​​​സ് റി​​​​സോ​​​​ർ​​​​ട്ട് ച​​​​ട്ടം ലം​​​​ഘി​​​​ച്ചാ​​​​ണ് പാ​​​​ർ​​​​ക്കിം​​​​ഗി​​​​ന് നി​​​​ലം നി​​​​ക​​​​ത്തി​​​​യ​​​​തെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​പ​​​​ഗ്ര​​​​ഹ ചി​​​​ത്ര​​​​ങ്ങ​​​​ളും ക​​​​ള​​​​ക്ട​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നൊ​​​​പ്പം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ലേ​​​​ക് പാ​​​​ല​​​​സ് റി​​​​സോ​​​​ർ​​​​ട്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യും ഇ​​​​ന്ന് മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.