ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ സ​മ്മേ​ള​നം ഇന്നു മുതൽ കൊച്ചിയിൽ
ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ സ​മ്മേ​ള​നം ഇന്നു മുതൽ കൊച്ചിയിൽ
Friday, September 22, 2017 12:54 PM IST
കൊ​​​ച്ചി: സാ​​​ർ​​​ക്ക് ഉ​​​ച്ച​​​കോ​​​ടി അ​​​ട​​​ക്കം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ജ​​​ന​​​കീ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ൻ മ​​​ന്ത്രി എം.​​​എ. ബേ​​​ബി.

കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, പി. ​​​രാ​​​ജീ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ശ്രീ​​​ല​​​ങ്ക, ബം​​​ഗ്ലാ​​​ദേ​​​ശ്, നേ​​​പ്പാ​​​ൾ, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​യും ഇ​​​ന്ത്യ​​​യി​​​ലെ​​​യും ക​​​മ്യൂ​​​ണി​​​സ്റ്റ്, ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ട​​​ക്കം 27 പേ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും അ​​​വാ​​​മി വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും വി​​​സ നി​​​ഷേ​​​ധി​​​ച്ച​​​തി​​​നാ​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.