ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്മേൽ സ്റ്റേ ​വീ​ണ്ടും നീ​ട്ടി
Friday, September 22, 2017 12:54 PM IST
കൊ​​​ച്ചി : ട്രാ​​​വ​​​ൻ​​​കൂ​​​ർ ടൈ​​​റ്റാ​​​നി​​​യം അ​​​ട​​​ച്ചു​​പൂ​​​ട്ട​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​ന്മേ​​ലു​​ള്ള സ്റ്റേ ​​​ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും നീ​​​ട്ടി. മാ​​​ലി​​​ന്യ​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മേ​​​യ് 18നാ​​​ണ് ട്രാ​​​വ​​​ൻ​​​കൂ​​​ർ ടൈ​​​റ്റാ​​​നി​​​യം അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ൻ കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ഇ​​​തി​​​നെ​​​തി​​​രേ ക​​​ന്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ ജൂ​​​ണ്‍ ര​​​ണ്ടി​​​നാ​​​ണ് സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ക​​​ട​​​ലി​​​ലേ​​​ക്ക് മ​​​ലി​​​ന​​​ജ​​​ലം ഒ​​​ഴു​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ ക​​​ന്പ​​​നി മാ​​​ലി​​​ന്യ​​സം​​​സ്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് അ​​​ട​​​ച്ചു​​പൂ​​​ട്ട​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു.