അന്താരാഷ്‌ട്ര കോൺഫറൻസ്: മലയാളി വിദ്യാർഥിക്ക് അംഗീകാരം
അന്താരാഷ്‌ട്ര കോൺഫറൻസ്: മലയാളി വിദ്യാർഥിക്ക് അംഗീകാരം
Saturday, September 23, 2017 11:30 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ല​ണ്ട​ൻ ബ്രൂ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ ഫ​യ​ർ ആ​ൻ​ഡ് ബ്ലാ​സ്റ്റ് 2017ൽ ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു മ​ല​യാ​ളി വി​ദ്യാ​ർ​ഥി ശ്ര​ദ്ധേ​യ​നാ​യി.

അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് അ​വ​സാ​ന​വ​ർ​ഷ ബി​ടെ​ക് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മു​ന​വ​ർ ജു​മാ​നാ​ണു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ സ്‌​ഫോ​ട​ന​ങ്ങ​ളെ ചെ​റു​ക്കു​ന്ന രീ​തി​യി​ൽ എ​ങ്ങ​നെ മാ​റ്റി എ​ടു​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച മു​ന​വ​ർ ഇ​ന്ത്യ​യി​ൽ ൃനി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി കൂ​ടി​യാ​ണ്.


മ​ല​പ്പു​റം പ​ട്ട​ർ​ക​ട​വ് സ്വ​ദേ​ശി​യാ​യ മ​ഞ്ചേ​രി പി.​ഡ​ബ്ലു.​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​ഇ​ബ്രാ​ഹി​മി​ന്‍റെ​യും പാ​ണ​ക്കാ​ട് എം​യു​എ യു​പി എ​സി​ലെ അ​ധ്യാ​പി​ക സി.​എ​ച്ച്. ഷാ​നി​ത എ​ന്നി​വ​രു​ടെ​യും മ​ക​നാ​ണ്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന സ്‌​ട്രെ​ക്‌​ചേ​ഴ്‌​സ് കോ​ൺ​ഗ്ര​സി​ലേ​ക്കും മു​ന​വ​റി​നു ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.