പാ​ഠ്യപ​ദ്ധ​തി​യി​ൽ സ​മൂ​ലമാ​റ്റം അ​നി​വാ​ര്യം: റി​ച്ചാ​ർ​ഡ് ഹേ
പാ​ഠ്യപ​ദ്ധ​തി​യി​ൽ സ​മൂ​ലമാ​റ്റം അ​നി​വാ​ര്യം: റി​ച്ചാ​ർ​ഡ് ഹേ
Saturday, September 23, 2017 11:30 AM IST
കൊ​​​ച്ചി: മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ലോ​​​ക​​​ത്തു അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കാ​​​ൻ സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു റി​​​ച്ചാ​​​ർ​​​ഡ് ഹേ ​​​എം​​പി. രാ​​​ജ്യ​​​ത്തു വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പാ​​​ഠ്യ​​പ​​​ദ്ധ​​​തി​​​യി​​​ൽ സ​​​മൂ​​​ല​​മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ കൊ​​​ച്ചി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൂ​​​ടു​​​ത​​​ൽ മി​​​ക​​​ച്ച പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ മാ​​​ത്ര​​​മേ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​വൂ. ഈ ​​​രം​​​ഗ​​​ത്തു മി​​​ക​​​ച്ച​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ സ​​​മൂ​​​ല​​​മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്കും മാ​​​റാ​​​ൻ ക​​​ഴി​​​യ​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ​​രീ​​​തി​​​യു​​​ടെ ഫ​​​ലം എ​​​ന്തെ​​​ന്നു​​ള്ള കൃ​​​ത്യ​​​മാ​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളും ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത​​​യും മി​​​ക​​​വും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​ന്നും റി​​​ച്ചാ​​​ർ​​​ഡ് ഹേ ​​പ​​റ​​ഞ്ഞു. കേ​​​ര​​​ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​എം. ഇ​​​ബ്രാ​​​ഹിം​ ഖാ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. പ്രൈ​​​മ​​​റി രം​​​ഗ​​​ത്തു മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി പി​​​ടി​​​ച്ചു​​നി​​​ൽ​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യ്ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റ് ശാ​​​ക്തീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു കെ.​​​വി. തോ​​​മ​​​സ് എം​​​പി പ​​​റ​​​ഞ്ഞു.


പ്ര​​​ഫ. എം.​​​പി. അ​​​ബ്ദു​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ട്ര​​​ഷ​​​റ​​​ർ സി.​​​എ. ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ്, എ​​​സ്.​​​ബി. ഗ്ലോ​​​ബ​​​ൽ മെ​​​ന്‍റ​​​ർ ആ​​​ൻ​​​ഡ് ട്രെ​​​യി​​​ന​​​ർ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ സാ​​​ങ്കേ​​​തി​​​ക സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ചു. ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ വി.​​​ജെ. ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഇ​​​ന്ദി​​​ര രാ​​​ജ​​​ൻ, കോ​​​ർ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ കെ.​​​എം. ഹാ​​​രി​​​സ്, പി.​​​എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​ൻ പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ജ​​​സ്റ്റി​​​സ് സി.​​​കെ. അ​​​ബ്ദു​​​ൾ റ​​​ഹീം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്തെ 1400 സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 1,500 ഓ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.