മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ നി​​​യ​​​മ​​​ത്തി​​​നു ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി
Saturday, September 23, 2017 11:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യമ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​നം ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ലും നി​​​യ​​​ന്ത്രി​​​ക്ക​​​ലും നി​​​യ​​​മ​​​ന (2017)ത്തി​​​ന് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​നം ക്ര​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഫീ​​​സ് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി ,പ​​​ട്ടി​​​ക, ഗോ​​​ത്ര വ​​​ർ​​​ഗ- മ​​​റ്റു പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് സീ​​​റ്റ് സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന നി​​​യ​​​മ​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.