പീ​ഡനശ്രമം: കോച്ച് അ​റ​സ്റ്റി​ൽ
Saturday, September 23, 2017 11:44 AM IST
ക​​​ണ്ണൂ​​​ർ: ബാ​​ലി​​ക​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച അ​​ത്‌​​ല​​റ്റി​​ക് കോ​​ച്ചി​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വി​​​മു​​​ക്ത​​​ഭ​​​ട​​​നും ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​ലി​​ക്കാ​​ര​​നു​​​മാ​​​യ വാ​​​രം സ്വ​​​ദേ​​​ശി മു​​​ര​​​ളീ​​​ധ​​​ര​​​നെ​​യാ​​​ണ് സി​​​റ്റി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. യു​​പി സ്കൂ​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​റ​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.