സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
Saturday, September 23, 2017 12:01 PM IST
കോ​ട്ട​യം: ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖാ​ന്ത​രം ര​ജി​സ്ട്രേ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. ഒ​ക്ടോ​ബ​ർ 10ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0481 2566823. അ​പേ​ക്ഷ ഫോറം www. fisheries.kerala.gov.inഎ​ന്ന വെ​ബ് സൈ​റ്റി​ൽ Training എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.