അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്കയി​ൽ ഇ​ന്നു കൃ​ത​ജ്ഞ​താ​ബ​ലി
അ​ർ​ത്തു​ങ്ക​ൽ  ബ​സി​ലി​ക്കയി​ൽ ഇ​ന്നു കൃ​ത​ജ്ഞ​താ​ബ​ലി
Saturday, September 23, 2017 12:01 PM IST
ആ​​ല​​പ്പു​​ഴ: പു​​തി​​യ ദേ​​വാ​​ല​​യം ആ​​ശീ​​ർ​​വ​​ദി​​ച്ചി​​ട്ടു ഇ​​ന്നു 50 വ​​ർ​​ഷം തി​​ക​​യു​​ന്ന അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സി​​ലി​​ക്ക​​യി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ക്കും. രാ​​വി​​ലെ ഏ​​ഴി​​നു ന​​ട​​ക്കു​​ന്ന കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യി​​ൽ ഇ​ട​വ​ക സ​മൂ​ഹ​മൊ​ന്നാ​കെ പ​ങ്കു​ചേ​രും. 50 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ഇ​​ന്നേ ദി​​വ​​സ​​മാ​​ണ് ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ ഡോ. ​​മൈ​​ക്കി​​ൾ ആ​​റാ​​ട്ടു​​കു​​ളം പു​​തി​​യ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​ ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ച​​ത്. ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​ക്ക് ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ലെ തി​​രു​​നാ​​ളി​ലാ​ണ് തു​ട​ക്ക​മി​ട്ട​തെ​ന്ന റെ​​ക്ട​​ർ ഫാ. ​​ക്രി​​സ്റ്റ​​ഫ​​ർ എം. ​​അ​​ർ​​ഥ​​ശേ​​രി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.