അഖില പ്ര​ശ്നം: മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്നു കൂ​ട്ടാ​യ്മ
Saturday, September 23, 2017 12:22 PM IST
കൊ​​​ച്ചി:​ മ​​തം മാ​​റി ഹാ​​​ദി​​​യ​​യാ​​യ അ​​​ഖി​​​ല എ​​​ന്ന യു​​​വ​​​തി​​​യെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ കാ​​​ണു​​​മെ​​​ന്നു ഫേ​​സ്ബു​​​ക്ക് കൂ​​​ട്ടാ​​​യ്മ​​​യാ​​​യ മ​​​ല​​​യാ​​​ളി ഫെ​​​മി​​​നി​​​സ്റ്റ് റീ​​​ഡിം​​ഗ് ഗ്രൂ​​​പ്പി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഹാ​​​ദി​​​യ വീ​​​ട്ടുത​​​ട​​​ങ്ക​​​ലി​​​ൽ മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യ ക​​​ടു​​​ത്ത പീ​​​ഡ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ക​​​യാ​​​ണ​​​ന്നു ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 30നു ​​​ഹാ​​​ദി​​​യ​​​യ്ക്കു സ​​​മ്മാ​​​ന​​​വു​​​മാ​​​യി സ​​​ന്ദ​​​ർ​​​ശി​​​ച്ച സം​​ഘ​​ത്തി​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പി. ​​​സ​​​ജ്ന​​​യും മൃ​​​ദു​​​ല​​​യും പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.