തീപ്പൊ​ള്ള​ലേ​റ്റ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Sunday, September 24, 2017 11:59 AM IST
മാ​ങ്കു​ളം: ദു​രൂഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. താ​ളും​ക​ണ്ടം ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ലെ ര​വി​യു​ടെ മ​ക​ൾ ശാ​ലി​നി (16)യാ​ണ് മ​രി​ച്ച​ത്. മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.


ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്ന ശാ​ലി​നി​ക്ക് വീ​ട്ടു​മു​റ്റ​ത്തു​വ​ച്ച് ആ​രോ മു​ഖ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യശേ​ഷം ഓ​ടി​പ്പോ​യെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്തി​നി, ന​ന്ദി​നി, രേ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.