ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൻ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൻ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, September 24, 2017 11:59 AM IST
ക​ട്ട​പ്പ​ന: അ​യ്യ​പ്പ​ൻ​കോ​വി​ലി​ന് സ​മീ​പം ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മാ​ട്ടു​താ​വ​ളം കൂ​പ്പു​പാ​റ മ​ന​ക്ക​പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബി​നോ​യ് (35) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​യോ​ടെ അ​യ്യ​പ്പ​ൻ​കോ​വി​ൽ അ​ന്പ​ല​ക്ക​ട​വി​ലാ​ണ് സം​ഭ​വം.കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​നോ​യി 15 മീ​റ്റ​റോ​ളം നീ​ന്തി​യ ശേ​ഷം വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. അ​ൽ​പ​നേ​രം ക​ഴി​ഞ്ഞി​ട്ടും പൊ​ങ്ങി​വ​രാ​തി​രു​ന്ന​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ മു​ങ്ങി​യെ​ടു​ത്ത് ഉ​പ്പു​ത​റ ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


മൃ​ത​ദേ​ഹം ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം മാ​ട്ട​താ​വ​ളം മേ​രി ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക്ക​രി​ക്കും. രോ​ഹി​ണി​യാ​ണ് മാ​താ​വ്. ഏ​ക​സോ​ഹോ​ദ​ര​ൻ ബി​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.