ഒ. ​വേ​ണു​ഗോ​പാ​ൽ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ്
ഒ. ​വേ​ണു​ഗോ​പാ​ൽ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ്
Sunday, September 24, 2017 11:59 AM IST
കൊ​​​ച്ചി: ഓ​​​ൾ ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സി​​​ന്‍റെ(​​​എ​​​ഐ​​​എ​​​ഫ്എം​​​പി) അ​​​ഖി​​​ലേ​​​ന്ത്യാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി എ​​​റ​​​ണാ​​​കു​​​ളം അ​​​ന​​​ശ്വ​​​ര ഓ​​​ഫ്സെ​​​റ്റ് പ്ര​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഒ. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

കേ​​​ര​​​ള മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും, കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഗ​​​വ. പ്ര​​​സു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ ക​​​മ്മി​​​റ്റി​​​യി​​​ലെ അം​​​ഗ​​​വു​​​മാ​​​ണ്. 18 വ​​​ർ​​​ഷ​​​മാ​​യി എ​​​ഐ​​​എ​​​ഫ്എം​​​പി​​​യു​​​ടെ ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ലിം​​​ഗ് കൗ​​​ണ്‍​സി​​​ൽ മെ​​​ന്പ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. കേ​​​ര​​​ള മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.