മെ​ഡി​ക്ക​ൽ സ്പെ​ഷാലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം
മെ​ഡി​ക്ക​ൽ സ്പെ​ഷാലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം
Sunday, September 24, 2017 12:22 PM IST
പാ​​ലാ:​​ ഇ​​ൻ​​ഡ്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ന്‍റെ സ്പെ​​ഷാ​​ലി​​റ്റി ഡോ​​ക്ട​​ർ​​മാ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ അ​​ക്കാ​​ദ​​മി ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ്പെ​​ഷാ​ലി​​റ്റി​​സീ​​ന്‍റെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം പാ​​ലാ​​യി​​ൽ ന​​ട​​ന്നു. ഐ​എം​​എ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ.​​വി.​​ജി. പ്ര​​ദീ​​പ് കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം നി​​ർ​വ​ഹി​​ച്ചു. പ്ര​​മേ​​ഹം ,കൊ​​ള​​സ്ട്രോ​​ൾ, കി​​ഡ്നി രോ​​ഗ​​ങ്ങ​​ൾ, ലൈം​​ഗി​​ക ശേ​​ഷി​​ക്കു​​റ​​വ് തു​​ട​​ങ്ങി​​യ​ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ചി​​കി​​ത്സ​​യെ സം​​ബ​​ന്ധി​​ച്ച ആ​​ധു​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ന്നു.

ഡോ.​​ ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ, ഡോ.​​ജയിം​​സ് ജോ​​സ്, ഡോ.​​ദീ​​പ​​ക് കെ.​​ജ​​മാ​​നി, ഡോ.​​ജോ​​ർ​​ജ് കോ​​ശി. ഡോ.​​തോ​​മ​​സ് ചെ​​റി​​യാ​​ൻ,ഡോ.​​ റി​​ദി​​ദാ​​സ് ഗു​​പ്ത, ഡോ.​​വി.​​പി.​​ വി​​പി​​ൻ, ഡോ.​​ടി.​​ആ​​ർ.​​ രാ​​ധ എ​​ന്നി​​വ​​ർ ക്ലാ​​സുക​​ൾ ന​​യി​​ച്ചു. ഡോ.​​ പി.​​വി. രാ​​മ​​ച​​ന്ദ്ര​​ൻ, ഡോ.​​നീ​​ര​​ജ് മാ​​ധ​​വ​​ൻ എ​​ന്നി​​വ​​ർ​​ക്ക് അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ച്ചു. ചെ​​യ​​ർ​​മാ​​ൻ ഡോ.​​ സു​​രേ​​ന്ദ്ര​​ബാ​​ബു അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജി.​​ ഹ​​രീ​​ഷ് കു​​മാ​​ർ, ഐ​എം​എ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ.​​സി​​റി​​യ​​ക് തോ​​മ​​സ്, ഡോ.​​വി.​​ജെ.​​വ​​ർ​​ക്കി, ഡോ.​​ശ​​ബ​​രി​​നാ​​ഥ്, ഡോ.​​അ​​ല​​ക്സ് ബേ​​ബി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.