പെ​യി​ന്‍റ് വി​വാ​ദം: വി​ധി ഇ​ന്ന്
Sunday, September 24, 2017 12:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്കെ​​​തി​​​രെ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ വി​​​ധി ഇ​​​ന്ന്. അ​​​ഞ്ഞൂ​​​റോ​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഡ്യൂ​​​ല​​​ക്സ് ക​​​മ്പ​​​നി​​​യു​​​ടെ കാ​​​പ്പി നി​​​റം അ​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​തി​​​ൽ അ​​​ഴി​​​മ​​​തി ന​​​ട​​​ന്ന​​​താ​​​യാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.