പൈലറ്റ് വാഹനങ്ങൾക്കു വേഗം പോരാ: മന്ത്രി മണി
പൈലറ്റ് വാഹനങ്ങൾക്കു വേഗം പോരാ: മന്ത്രി മണി
Sunday, September 24, 2017 12:22 PM IST
കോ​​ട്ട​​യം: പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നി​​ശ്ച​​യി​​ച്ച സ​​മ​​യ​​ത്തി​​ന് എ​​ത്ത​​ണ​​മെ​​ങ്കി​​ൽ പൈ​​ല​​റ്റ് വാ​​ഹ​​ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ലെ​​ത്ത​​ണ​​മെ​​ന്നു മ​​ന്ത്രി എം.​​എം. മ​​ണി. ഇ​​ന്ന​​ലെ കോ​​ട്ട​​യം സു​​മം​​ഗ​​ലി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നാ​​യി കൃ​​ത്യ​​സ​​മ​​യ​​ത്ത് എ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണ​​മാ​​യാ​​ണ് എം.​​എം. മ​​ണി പൈ​​ല​​റ്റ് വാ​​ഹ​​ന​​ത്തി​​ന്‍റെ കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

രാ​​വി​​ലെ 11ന് ​​തു​​ട​​ങ്ങി​​യ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ മ​​ന്ത്രി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നാ​​ണെ​​ത്തി​​യ​​ത്. താ​​മ​​സി​​ച്ചെ​​ത്തി​​യ​​തി​നു ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി​​യ മ​​ന്ത്രി, കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ​​തി​​വു ശൈ​​ലി​​യി​​ൽ​ത്ത​ന്നെ ആ​​ഞ്ഞ​​ടി​​ച്ചു. നോ​​ട്ടു നി​​രോ​​ധ​​ന​​ത്തി ൽനിന്നും ജി​​എ​​സ്ടി തു​​ട​​ങ്ങി​​യ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്ന് ഇ​​തു​​വ​​രെ ക​​ര​​ക​​യ​​റാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.


ത​​ട്ടി​​പ്പി​​ന്‍റെ കേ​​ന്ദ്ര​​മാ​​യി മാ​​റി​​യി​രി​​ക്കു​​ക​​യാ​​ണ് മോ​​ദി സ​​ർ​​ക്കാ​​ർ. പ്ര​​മു​​ഖ​​രു​​ടെ ലോ​​ണു​​ക​​ൾ എ​​ഴു​​തിത്ത​​ള്ളാ​നാ​ണ് ആ​വേ​ശം. മോ​​ദി​​ക്കെ​​തി​​രേ മ​​ല​​യാ​​ള ഭാ​​ഷ​​യി​​ൽ താ​​ൻ മ​​റു​​പ​​ടി പ​​റ​​ഞ്ഞാ​​ൽ അ​​ശ്ലീ​​ല​​മാ​​യി പോ​​കു​​മെ​​ന്നും സ്ഥി​​രം ശൈ​ലി​യി​ൽ മ​​ന്ത്രി തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.