എകെപിബിഎയുടെ സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: എം.എം.മണി
എകെപിബിഎയുടെ സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: എം.എം.മണി
Sunday, September 24, 2017 12:39 PM IST
കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ 59-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം സു​​മം​​ഗ​​ലി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്നു. സ​​മ്മേ​​ള​​നം മ​​ന്ത്രി എം.​​എം. മ​​ണി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സാ​​മൂ​​ഹി​​ക​​സേ​​വ​​ന പ​​ദ്ധ​​തി​​ക​​ൾ അ​​ഭി​​ന​​ന്ദ​നാ​​ർ​​ഹ​​മാ​​ണെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള സ്നേ​​ഹ​​വീ​​ട് ന​​ൽ​​കി​​യ​​വ​​ർ​​ക്കു​​ള​​ള അ​​വാ​​ർ​​ഡു​​ക​​ൾ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ വി​​ത​​ര​​ണം​ചെ​​യ്തു. നി​​യ​​മ​​ങ്ങ​​ളു​​ടെ​​യും ച​​ട്ട​​ങ്ങ​​ളു​​ടെ​​യും അ​​ക​​ത്തു​​നി​​ന്നു​കൊ​​ണ്ടു സ​​ന്പ​​ത്ത് വ്യ​​വ​​സ്ഥ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്താ​​ൻ അ​​സോ​​സി​​യേ​​ഷ​​നു ക​​ഴി​​യ​​ണ​​മെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജോ​​യി ഏ​​ബ്ര​​ഹാം എം​​പി, കെ. ​​സു​​രേ​​ഷ്കു​​റു​​പ്പ് എം​​എ​​ൽ​​എ, കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൻ ഡോ.​പി.​​ആ​​ർ. സോ​​ന, ബി​​ജെ​​പി കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി, എ​​കെ​​പി​​ബി​​എ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ൽ, വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ഗോ​​പു, ട്ര​​ഷ​​റ​​ർ ടി.​​എ​​സ്. ജോ​​ർ​​ജ്, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​യ​​ച​​ന്ദ്ര​​ൻ മ​​റ്റ​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


നി​​ർ​​ധ​​ന​​രാ​​യ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള കാ​​ഷ് അ​​വാ​​ർ​​ഡു​​ക​​ൾ, വി​​വി​​ധ ജി​​ല്ലാ താ​​ലൂ​​ക്ക് ക​​മ്മി​​റ്റി​​ക​​ൾ​​ക്കു​​ള്ള അ​​വാ​​ർ​​ഡു​​ക​​ൾ എ​​ന്നി​​വ സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ത​​ര​​ണം​ചെ​​യ്തു. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി രാ​​വി​​ലെ സം​​സ്ഥാ​​ന ​​പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി. തു​​ട​​ർ​​ന്ന് ബി​​സി​​ന​​സ് മീ​​റ്റിം​​ഗ് ന​​ട​​ന്നു. ബി​​സി​​ന​​സ് മീ​​റ്റി​​ൽ യു​​ണൈ​​റ്റ​​ഡ് ഇ​​ന്ത്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി ലി​​മി​​റ്റ​​ഡ് ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഹ​​രി​​ദാ​​സ​​ൻ, ഡി​​വി​​ഷ​​ണ​​ൽ മാ​​നേ​​ജ​​ർ കെ.​​കെ. അ​​പ്പു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​എ. ജോ​​സ് പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ടും ട്ര​​ഷ​​റ​​ർ ടി.​​എ​​സ്. ജോ​​ർ​​ജ് വ​​ര​​വു ചെ​​ല​​വു ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ച്ചു.

ലീ​​ഗ​​ൽ അ​​ഡ്വൈ​​സ​​ർ ജോ​​ണ്‍ നീ​​ല​​ൻ​​കാ​​വി​​ൽ പൊ​​തു​​ച​​ർ​​ച്ച ന​​യി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ൽ നി​​ർ​​മി​​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത്തെ വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ​​ദാ​​ന ക​​ർ​​മ​​വും സ​​മ്മേ​​ള​​ന​​ത്തി​​ൽ നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.