യഥാർഥ സിം​ഹ​ത്തെ കോ​ടി​യേ​രി ക​ണ്ടി​ട്ടി​ല്ലെന്ന് ക​ണ്ണ​ന്താ​നം
യഥാർഥ സിം​ഹ​ത്തെ കോ​ടി​യേ​രി ക​ണ്ടി​ട്ടി​ല്ലെന്ന് ക​ണ്ണ​ന്താ​നം
Friday, October 6, 2017 12:29 PM IST
കൊ​​​ച്ചി: അ​​​മി​​​ത് ഷാ ​​​പ​​​ല്ലു​​​കൊ​​​ഴി​​​ഞ്ഞ സിം​​​ഹ​​​മാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞ​​​ത് അ​​​ദ്ദേ​​​ഹം യ​​ഥാ​​ർ​​ഥ സിം​​​ഹ​​​ത്തെ ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം. പി​​​ണ​​​റായി​​​യി​​​ലൂ​​​ടെ ന​​​ട​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ യാ​​​ത്ര​​​യി​​​ൽ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​ത്ത​​തു വ​​​ലി​​​യ വാ​​​ർ​​​ത്ത​​​യാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. മ​​​റ്റെ​​​ല്ലാ സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും പോ​​​ലെ ത​​​ന്നെ​​​യാ​​​ണു പി​​​ണ​​​റാ​​​യി​. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ളി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​ദ്ദേ​​ഹം ഡ​​​ൽ​​​ഹി​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. ബി​​​ജെ​​​പി കേ​​​ര​​​ളം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ക​​ണ്ണ​​ന്താ​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.