കെ​പി​സി​സി​യു​ടെ മാ​ധ്യ​മ -​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ 12നു തിരുവനന്തപുരത്ത്
Friday, October 6, 2017 12:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ഗീ​​​യ-​​​ഫാ​​​സി​​​സ്റ്റ് ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ​ല​​​ങ്കേ​​​ഷി​​​നെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഗൗ​​​രി​​​ക്കൊ​​​പ്പം കേ​​​ര​​​ളം എ​​​ന്ന പേ​​​രി​​​ൽ 12നു ​​​മാ​​​ധ്യ​​​മ-​​​സാം​​​സ്കാ​​​രി​​​ക കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജെ​​​ടി ഹാ​​​ളി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.
കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​ ഹ​​​സ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന കൂ​​​ട്ടാ​​​യ്മ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ന​​​ട​​​ൻ നെ​​​ടു​​​മു​​​ടി വേ​​​ണു, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ തോ​​​മ​​​സ് ജേ​​​ക്ക​​​ബ്, സി.​​​ഗൗ​​​രി​​​ദാ​​​സ​​​ൻ നാ​​​യ​​​ർ, എം.​​​ജി രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കെ.​​​പി മോ​​​ഹ​​​ന​​​ൻ, ജി.​​​രാ​​​ജീ​​​വ്, സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ സൂ​​​ര്യ​​​കൃ​​​ഷ്ണ മൂ​​​ർ​​​ത്തി, ഡോ.​​​എം.​​​ആ​​​ർ.​​​ത​​​മ്പാ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. മൂ​​​ന്നു മ​​​ണി മു​​​ത​​​ൽ ക​​​വി​​​യ​​​ര​​​ങ്ങും സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.