സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കാ​യി സം​ഘ​ട​ന
Saturday, October 7, 2017 12:04 PM IST
കൊ​​​ച്ചി:​​​ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്കാ​​​യി പു​​​തി​​​യ സം​​​ഘ​​​ട​​​ന നി​​​ല​​​വി​​​ൽ വ​​​രു​​​ന്നു. പ്രൈ​​​വ​​​റ്റ് വെ​​​ഹി​​​ക്കി​​​ൾ ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള (പി​​​വോ​​​ക്) എ​​​ന്ന പേ​​​രി​​​ൽ ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​സ്ഥാ​​​നം കാ​​​ല​​​ടി​​​യാ​​​ണ്. വാ​​​ഹ​​​ന സം​​​ബ​​​ന്ധ​​മാ​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക​​​യാ​​​ണ് സം​​​ഘ​​​ട​​​ന​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​നോ​​​യി ചെ​​​റി​​​യാ​​​ൻ വൈ​​​ദ്യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​ർ​​​ടി​​​ഒ, പോ​​​ലീ​​​സ്, സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ, വാ​​​ഹ​​​നപ​​​ണ സ​​​ഹാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ, വാ​​​ഹ​​​നം - വാ​​​ങ്ങ​​​ൽ വി​​​ൽ​​​ക്ക​​​ൽ, റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ക. അ​​​ടി​​​സ്ഥാ​​​ന അം​​​ഗ​​​ത്വ ഫീ​​​സ് 200 രൂ​​​പ​​​യും വാ​​​ർ​​​ഷി​​​ക ഫീ​​​സ് 200 മു​​​ത​​​ൽ 1000 രൂ​​​പ വ​​​രെ​​​യും ആ​​​ണെ​​​ന്നും ബി​​​നോ​​​യി പ​​​റ​​​ഞ്ഞു. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ സു​​​സ്ഥി​​​ര​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നു വേ​​​ണ്ടി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും നി​​​യ​​​മ​​​പാ​​​ല​​​ക​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ഭ​​​ര​​​ണ​​​സ​​​മി​​​തി ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.