ക്യാപ്@കാന്പസ്: ഡോ. വി.പി. ഗംഗാധരൻ നയിക്കുന്ന പരിശീലന പരിപാടി 13ന്
Saturday, October 7, 2017 12:04 PM IST
കോ​ട്ട​യം: ദീ​​പി​​ക​​യും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന കാ​​ൻ​​സ​​ർ ബോ​​ധ​​വ​ത്ക​​ര​​ണ ​പ​​ദ്ധ​​തി ക്യാ​​പ്@കാ​​ന്പ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ടീ​​ച്ചിം​​ഗ് ടീം ​​പ​​രി​​ശീ​​ല​​നം 13ന് ​ന​ട​ക്കും. രാ​​വി​​ലെ 10 മു​​ത​​ൽ ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര സെ​​മി​​നാ​​ർ ഹാ​​ളി​​ലാ​ണ് പ​രി​പാ​ടി. കൊ​​ച്ചി​​ൻ കാ​​ൻ​​സ​​ർ സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​റും കാ​​ൻ​​സ​​ർ രോ​​ഗ​​ചി​​കി​​ത്സാ വി​​ദ​​ഗ്ധ​​നു​​മാ​​യ ഡോ.​ വി.​​പി. ഗം​​ഗാ​​ധ​​ര​​ൻ നേ​​തൃ​​ത്വം ന​​ൽ​​കും.

ക്യാ​​പ് @ കാ​​ന്പ​​സ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന സ്കൂ​​ൾ, കോ​​ള​​ജ്, ഇ​​ത​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ, പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ർ എ​​ന്നി​​വ​​ർ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്കും പ​​രി​​ശീ​​ല​​ക​​ർ​​ക്കും മു​​ൻ​ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​വ​​ർ​​ക്കും സം​​ബ​​ന്ധി​​ക്കാം. ര​​ജി​​സ്ട്രേ​​ഷ​​ന് 0481-2726481, 7025078283 എ​​ന്നീ ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം. ഇ​​ത്തി​​ത്താ​​നം ആ​​യു​​ഷ്യ സി​​സ്റ്റേ​​ഴ്സും എ​​സ്എ​​ച്ച് ജ്യോ​​തി​​സ് സൊ​​സൈ​​റ്റി​​യും പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.