2018 ൽ 27 ​പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ
Thursday, October 12, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ലെ ​​​പൊ​​​തു അ​​​വ​​​ധി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​ടു​​​ത്ത വ​​​ർ​​​ഷം 27 പൊ​​​തു അ​​​വ​​​ധി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​റെ​​​ണ്ണം ര​​​ണ്ടാം ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഇ​​​തു കൂ​​​ടാ​​​തെ മൂ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്.

പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ: ജ​​​നു​​​വ​​​രി ര​​​ണ്ട്- മ​​​ന്നം ജ​​​യ​​​ന്തി, 26- റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, ഫെ​​​ബ്രു​​​വ​​​രി 13- ശി​​​വ​​​രാ​​​ത്രി, മാ​​​ർ​​​ച്ച് 29- പെ​​​സ​​​ഹ വ്യാ​​​ഴം, 30- ദുഃ​​​ഖ​​​വെ​​​ള്ളി, ഏ​​​പ്രി​​​ൽ ഒ​​​ന്ന്- ഈ​​​സ്റ്റ​​​ർ, 14- അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി, 15- വി​​​ഷു, മേ​​​യ് ഒ​​​ന്ന്- മേ​​​യ് ദി​​​നം, ജൂ​​​ണ്‍ 15- റം​​​സാ​​​ൻ (ഈ​​​ദു​​​ൽ ഫി​​​ത്തർ), ഓ​​​ഗ​​​സ്റ്റ് 11- ക​​​ർ​​​ക്ക​​​ട​​​ക വാ​​​വ്, 15- സ്വാ​​​ത​​​ന്ത്ര്യ ദി​​​നം, 22- ബ​​​ക്രീ​​​ദ് (ഈ​​​ദു​​​ൽ അ​​​സ്ഹ), 24- ഒ​​​ന്നാം ഓ​​​ണം, 25- തി​​​രു​​​വോ​​​ണം, 26- മൂ​​​ന്നാം ഓ​​​ണം, 27- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ജ​​​യ​​​ന്തി, 28- അ​​​യ്യ​​​ൻ​​കാ​​​ളി ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ട്- ശ്രീ​​​കൃ​​​ഷ്ണ ജ​​​യ​​​ന്തി, 20- മു​​​ഹ​​​റം, 21- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​മാ​​​ധി, ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട്- ഗാ​​​ന്ധി ജ​​​യ​​​ന്തി, 18- മ​​​ഹാ​​​ന​​​വ​​​മി, 19- വി​​​ജ​​​യ​​​ദ​​​ശ​​​മി, ന​​​വം​​​ബ​​​ർ ആ​​​റ്- ദീ​​​പാ​​​വ​​​ലി, 20- മി​​​ലാ​​​ദി ഷെ​​​രീ​​​ഫ്, ഡി​​​സം​​​ബ​​​ർ 25- ക്രി​​​സ്മ​​​സ്.

•നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ- അ​​​യ്യാ വൈ​​​കു​​​ണ്ഠസ്വാ​​​മി ജ​​​യ​​​ന്തി- മാ​​​ർ​​​ച്ച് 12, ആ​​​വ​​​ണി അ​​​വി​​​ട്ടം- ഓ​​​ഗ​​​സ്റ്റ് 26, വി​​​ശ്വ​​​ക​​​ർ​​​മ ദി​​​നം- സെ​​​പ്റ്റം​​​ബ​​​ർ 17.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.