Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
സം​സ്ഥാ​ന വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ചെലവഴിച്ചത് 40ശതമാനം തുക
Friday, October 13, 2017 2:21 AM IST
Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ഇ​​​തി​​​ന​​​കം 40.36 ശ​​​ത​​​മാ​​​നം തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 21 ശ​​​ത​​​മാ​​​നം തു​​​ക​​​യാ​​​ണ് ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

സെ​​​പ്റ്റം​​​ബ​​​റോ​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന പു​​​തി​​​യ നി​​​ർ​​​വ​​​ഹ​​​ണ​​​രീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണ് മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ഒ​​​രുപോ​​​ലെ മാ​​​റ്റം പ്ര​​​ക​​​ട​​​​​​മാ​​​ണ്.
ഈ ​​​സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള​​​ള 93 ശ​​​ത​​​മാ​​​നം പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഏ​​​ഴു ശ​​​ത​​​മാ​​​നം പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഈ ​​​മാ​​​സം ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന പ​​​ദ്ധ​​​തി അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

34,538 കോ​​​ടി രൂ​​പ​​​യു​​​ടെ​​​താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി. ഇ​​​തി​​​ൽ 20,272 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​മാ​​​ണ്. ഇ​​​തി​​​ന്‍റെ 40.37 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഹി​​​തം 6,227 കോ​​​ടി രൂ​​​പ​​​യും കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി വി​​​ഹി​​​തം 8,039 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി ചെ​​​ല​​​വ് 21 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​യി​​​ൽ ചെ​​​ല​​​വ് 29 ശ​​​ത​​​മാ​​​നം. മു​​​ൻ വ​​​ർ​​​ഷം 17 ശ​​​ത​​​മാ​​​നം. മൊ​​​ത്തം പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ലി​​​ന്‍റെ 34 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. മു​​​ൻ​​​വ​​​ർ​​​ഷം 16 ശ​​​ത​​​മാ​​​നം.

സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​മാ​​​കു​​​മ്പോ​​​ൾ എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന രീ​​​തി​​​ക്കാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​റു​​​തി വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​പ്പോ​​​ൾ ഓ​​​രോ മൂ​​​ന്നു മാ​​​സം കൂ​​​ടു​​​മ്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് പ​​​ദ്ധ​​​തി അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​ക​​​യാ​​​ണ്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്ക​​​ഴി​​​യു​​​ന്ന​​​തു​​​കൊ​​​ണ്ട് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ആ​​​റു ​​​മാ​​​സം കി​​​ട്ടു​​​ന്നു. പ​​​ദ്ധ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന നേ​​​ട്ടം.

വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നു ചു​​​മ​​​ത​​​ല​​​യു​​​ള​​​ള കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ രം​​​ഗ​​​ത്താ​​​ണ് കാ​​​ല​​​താ​​​മ​​​സം പ്ര​​​ധാ​​​ന​​​മാ​​​യി വ​​​രു​​​ന്ന​​​ത്. എ​​​സ്റ്റി​​​മേ​​​റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നും ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നും മാ​​​സ​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്നു. അ​​​തു​​​കൊ​​​ണ്ട് ത​​​ന്നെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഒ​​​ന്നോ ര​​​ണ്ടോ വ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. പി​​​ഡ​​​ബ്ല്യു​​​ഡി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ഈ ​​​പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.


ന​​​ബാ​​​ർ​​​ഡ് വ​​​ഴി​​​യു​​​ള​​​ള ഗ്രാ​​​മീ​​​ണ പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന ഫ​​​ണ്ടി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ നേ​​​ര​​​ത്തെ ത​​​യാ​​​റാ​​​ക്കാ​​​ൻ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളോ​​​ടും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ന​​​ബാ​​​ർ​​​ഡ് അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന ഉ​​​ട​​​ൻ ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്ക​​​ണം. കി​​​ഫ്ബി ഫ​​​ണ്ടി​​​നു വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ​​​തും എ​​​ന്നാ​​​ൽ കി​​​ഫ്ബി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ബാ​​​ർ​​​ഡി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഒ​​​രു രൂ​​​പ​​​പോ​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​നു ന​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ​​​ത്തു കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം ചെ​​​ല​​​വു​​​വ​​​രു​​​ന്ന 85 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഈ ​​​സാ​​മ്പ​​ത്തി​​​ക വ​​​ർ​​​ഷ​​​മു​​​ള​​​ള​​​ത്. അ​​​വ​​​യു​​​ടെ മൊ​​​ത്തം അ​​​ട​​​ങ്ക​​​ൽ 5,190 കോ​​ടി രൂ​​​പ​​​യാ​​​ണ്. ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യും. ഓ​​​രോ വ​​​ർ​​​ഷ​​​വും ഡി​​​സം​​​ബ​​​ർ ആ​​​കു​​​ന്പോ​​​ഴേ​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ 67 ശ​​​ത​​​മാ​​​നം ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​വ​​​സാ​​​ന മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്ക് 33 ശ​​​ത​​​മാ​​​ന​​​മേ ബാ​​​ക്കി നി​​​ർ​​​ത്താ​​​വൂ എ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​എം. ഏബ്ര​​​ഹാം, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി (കോ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ) വി.​​​എ​​​സ്. സെ​​​ന്തി​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ​​​ർ ഓ​​​ണ്‍ സ്പെ​​​ഷ​​ൽ ഡ്യൂ​​​ട്ടി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​രും അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ഹൈ​ക്ക​മാ​ൻ​ഡി​നു വ​ഴ​ങ്ങി കെ​പി​സി​സി പ​ട്ടി​ക​യി​ൽ മാ​റ്റം
പി.എച്ച്. കു​ര്യ​നെ മാ​റ്റ​ണ​മെ​ന്നു സിപിഐ
മ​ദ്യ​ന​യം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​ വ​രും: ബി​ഷ​പ് തോ​മ​സ് കെ.​ ഉ​മ്മ​ൻ
സ​മാ​ധാ​ന സ​മ​ര​ത്തി​നെ​ത്തി​യ​വ​ർ​ക്കു നേ​രേ ജ​ല​പീ​ര​ങ്കി
സ്പെ​ഷ​ൽ സ്കൂ​ൾ മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കും: അ​ൻ​വ​ർ സാ​ദ​ത്ത്
വിവാദ യോഗ കേന്ദ്രം: റി​ന്‍റോ ഐ​സ​ക്കും ഭാ​ര്യ ഡോ. ​ശ്വേ​ത​യും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം
വാവാ വിളിച്ചു, മൂർഖൻ അനുസരിച്ചു
ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ യാ​ത്ര​ക്കാ​രി​ക്കു കു​ര​ങ്ങി​ന്‍റെ ക​ടി
ഡോ. ​എം​.പി. ഗം​ഗ​യ്ക്കെ​തി​രാ​യ പോ​ക്സോ കു​റ്റം ഒ​ഴി​വാ​ക്കും
മെ​ർ​സ​ൽ സിനിമയെ വ​ർ​ഗീ​യവ​ത്ക​രി​ക്കാ​നുള്ള ശ്ര​മം ദൗ​ർ​ഭാ​ഗ്യ​ക​ര​ം: സ​മു​ദ്ര​ക്ക​നി
മ​ല​പ്പു​റം സ്‌​ഫോ​ട​നം: രണ്ടു പ്ര​തി​ക​ള്‍​ക്കു ജാ​മ്യം
ശബരിമലയിലെ പോലീസ് ക്രമീകരണങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകും
പൊ​തു​മ​രാ​മ​ത്ത്
ഉ​ദ്യോ​ഗ​സ്ഥ​നെ
സ​സ്പെ​ൻ​ഡ് ചെ​യ്തു
കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
ഡോ. സിറിയക് തോമസിന് 75-ാം പിറന്നാൾ
സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സു​ര​ക്ഷ: സു​ര​ക്ഷാഭീ​ഷ​ണി​യു​ണ്ടെ​ന്നു ദി​ലീ​പി​ന്‍റെ വി​ശ​ദീ​ക​ര​ണം
സി​.പി. ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ: ജ​ഡ്ജി പി​ന്മാറി
39 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂടി
നെ​ല്ലു സം​ഭ​ര​ണം ഊർജിതമാക്കാനൊരുങ്ങി സ​പ്ലൈ​കോ
തോ​മ​സ് ചാ​ണ്ടി​യു​ടെ നി​ല പ​രു​ങ്ങ​ലി​ൽ
റിസോർട്ട്: ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർപ്പി​ച്ച​തു കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്നു ക​മ്പ​നി
മന്ത്രി തോമസ് ചാണ്ടി തെറ്റു ചെയ്തെങ്കില്‍ ന​ട​പ​ടി: റ​വ​ന്യു മ​ന്ത്രി
ഓഹരിനിക്ഷേപ തട്ടിപ്പ് : മലയാളി ദന്പതികൾ അറസ്റ്റിൽ
ന​വം​ബ​ർ ഒ​ന്നി​നു ക​ട​ക​ൾ അ​ട​ച്ചി​ടും
എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കു വർഷം 30 ദിവസം വരെ ഡ്യൂട്ടി ലീവ്
കി​ഫ്ബി പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള സെ​ന്‍റ​റേ​ജ് ചാർ​ജ് അ​നു​വ​ദി​ച്ചു
രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി 26 വ​രെ ത​ട​ഞ്ഞു
പ​ണി​മു​ട​ക്കി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ശ​മ്പ​ളം: ഹി​യ​റിം​ഗ് ന​ട​ത്തി
ഇ​ടു​ക്കി​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ
സോ​ളാ​ർ റി​പ്പോ​ർ​ട്ടിൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് കോ​ണ്‍​ഗ്ര​സ് -സി​പി​എം ധാ​ര​ണ പ്ര​കാ​രമെന്ന്
ഭിത്തിയിടി​ഞ്ഞ് അ​മ്മൂ​മ്മ​യും കുരുന്നും മ​രി​ച്ചു
ശ​​​ബ​​​രി​​​മ​​​ല റോ​​​ഡു​​​ക​​​ളു​​​ടെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 31-ന് ​​​മു​​​ന്പ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും : മ​​​ന്ത്രി
മെഡിക്കൽ സെന്‍ററിൽ പൈൽസ്, ഫിസ്റ്റുല രോഗനിർണയ ക്യാന്പ്
കാട്ടറാത്ത് വർക്കിയച്ചൻ എന്ന താപസവര്യൻ
ബൈക്കില്‍നിന്നു വീണു പരിക്കേറ്റ സ്‌കൂള്‍ ജീവനക്കാരി മരിച്ചു
വിവാഹത്തലേന്ന് ഒ​ളി​ച്ചോ​ടി​യ പെ​ണ്‍​കു​ട്ടി​യേ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യേയും പോ​ലീ​സ് ക​ണ്ടെ​ത്തി
സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ കോ​ഴ: ബി​ജെ​പി​യു​ടെ ത​നി​നി​റം പു​റ​ത്തുവ​ന്നു- ചെ​ന്നി​ത്ത​ല
ട്രെഡ് റ​ബ​ർ വ്യ​വ​സാ​യത്തെ ജി​എ​സ്ടി പ്ര​തി​സ​ന്ധി​യി​ലാ​ക്കി
അ​ധ്യാ​പ​ക നി​യ​മ​ന അം​ഗീ​കാ​രം: പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നു കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
ജ​യ​ദീ​പ് ച​ന്ദ്ര​ന് ഫോട്ടോഗ്രാഫി അ​വാ​ർ​ഡ്
ക​ത്തോ​ലി​ക്കാ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ
ഡ​യ​റ​ക്ട​ർ​മാ​രു​ടെ സ​മ്മേ​ള​നം 26ന്
അനാവശ്യ ഉപാധികൾ ഒഴിവാക്കണമെന്ന് പി.സി. ജോർജ്
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​മ്പ​തു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
കെ.​പി. ശ​ങ്ക​ര​ന് ചെ​റു​കാ​ട് അ​വാ​ര്‍​ഡ്
സുദർശൻ മി​​​ക​​​ച്ച ക്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍
റബർ: സംശയനിവാരണം
ജീ​വാ​ല​യ​യി​ൽ ബേ​ബി​ഷൈ​ൻ റി​ട്രീ​റ്റ്
കൈ​യേ​റ്റം സ്ഥിരീ​ക​രി​ച്ച് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ​; തോമസ് ചാണ്ടി കുടുക്കിൽ
ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​ പേ​ർ മ​രി​ച്ചു
"ആ​ധാ​ർ ബ​ന്ധി​പ്പിച്ച്'എടിഎം തട്ടിപ്പ് വീണ്ടും; ഡോ​ക്ട​റു​ടെ​യും വീ​ട്ട​മ്മ​യു​ടെ​യും പ​ണം നഷ്ടപ്പെട്ടു
ട്രെ​യി​നു​ക​ൾ​ക്കു നേ​രേ ക​ല്ലേ​റ്; ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ തീ​രു​മാ​നം കാ​ത്തു സ​ർ​ക്കാ​ർ
ഭാര്യയുടെ കൺമുന്നിൽ ബസിടിച്ചു
യുവാവ് മരിച്ചു
നെ​യ്യാ​റി​ൽ കു​ളി​ക്കാ​ൻ ഇറങ്ങിയ​വ​രെ കാ​ണാ​താ​യി;
ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു
കെ​പി​സി​സി പ​ട്ടി​ക​യ്ക്കെ​തി​രേ പ​ര​സ്യ​മാ​യി ആ​ഞ്ഞ​ടി​ച്ചു സു​ധീ​ര​ൻ
നീതി തേടി ജി​ഷ്ണുവിന്‍റെ അ​മ്മ സു​പ്രീംകോ​ട​തി​യിലേക്ക്
തോ​മ​സ് ചാ​ണ്ടി​യെ പു​റ​ത്താ​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ഭീ​തി ഒ​ഴി​ഞ്ഞു; ഇ​ത​ര​സം​സ്ഥാ​ന​ തൊഴിലാളികൾ തി​രി​ച്ചെത്തുന്നു
ടാങ്കർ അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
കൊച്ചി ന​ഗ​ര​ത്തി​ൽ മൂ​ന്നു ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു മ​ര​ണം
പാവങ്ങൾക്കായി ഇതാ ഒരു ഫീസില്ലാ വക്കീൽ ...സി​സ്റ്റ​ർ ജോ​സി​യ!
നിങ്ങളുടെ കരുണയ്ക്കായി ഈ യുവാവും കുടുംബവും കാത്തിരിക്കുന്നു
വ​നി​ത ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ മു​ൻ സെ​ക്ര​ട്ട​റി​ക്കെ​തി​രേ
ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​രം
സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സു​ര​ക്ഷ: ദിലീപിനോടു വി​ശ​ദീ​ക​ര​ണം തേ​ടി
സി​സ്റ്റ​ർ റാ​ണി​മ​രി​യ; വി​ളം​ബ​ര​റാ​ലി ന​ട​ത്തി
കെ-​​ടെ​​റ്റി​​ൽ കു​​രു​​ങ്ങി എ​​യ്ഡ​​ഡ് സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രു​​ടെ നി​​യ​​മ​​നം ത​​ട​​സ​​പ്പെ​​ടു​​ന്നു
മ​ദ്യ​ന​യ​ത്തി​നെ​തി​രേ ഇ​ന്നു ബ​ഹു​ജ​ന​ മാ​ർ​ച്ച്
മാഹിതിരുനാൾ സമാപിച്ചു
അ​ടി​സ്ഥാ​ന ശ​മ്പ​ളം ന​ൽ​​കാ​ൻ കേ​ര​ള​ത്തി​ന് മ​ടി: രാം​ജി സിം​ഗ്
ഒ​രു​മി​ച്ചു താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ ആൾ ജീ​വ​നൊ​ടു​ക്കി
ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതീയുവാക്കളെ തിരിച്ചറിഞ്ഞു
ഒ​രു കോ​ടി കൈയൊ​പ്പ് ശേ​ഖ​ര​ണം​ തു​ട​ങ്ങി
സിപിഎം നേതാവിനു വെട്ടേറ്റു
പഠനം തടസപ്പെടുത്തരുത്: ജസ്റ്റീസ് രാമചന്ദ്രൻ നായർ
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.