അമ്മ മ​രി​ച്ചെ​ന്നു ക​രുതി മ​ക​ൻ ജീവനൊടുക്കി
Thursday, October 12, 2017 1:51 PM IST
ബ​​​ദി​​​യ​​​ഡു​​​ക്ക(​​കാ​​സ​​ർ​​ഗോ​​ഡ്): എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​യാ​​​യ അ​​​മ്മ കൈ​​കാ​​ല​​ടി​​ച്ച് പി​​ട​​യു​​ന്ന​​തു ക​​ണ്ട് മ​​​ര​​​ണ​​​വെ​​​പ്രാ​​​ളം കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന് തെ​​​റ്റി​​​ദ്ധ​​​രി​​​ച്ച് മ​​​ക​​​ൻ മൊ​​​ബൈ​​​ൽ ട​​​വ​​​റി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി താ​​​ഴേ​​​ക്കു ചാ​​​ടി ജീ​​​വ​​​നൊ​​​ടു​​​ക്കി. വി​​​ദ്യാ​​​ഗി​​​രി ബാ​​​പ്പു​​​മൂ​​​ല പ​​​ട്ടി​​​ക​​​ജാ​​​തി കോ​​​ള​​​നി​​​യി​​​ലെ മ​​​നോ​​​ജ്(17)​​ആ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​നോ​​​ജി​​​ന്‍റെ അ​​മ്മ ലീ​​​ല എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ​​മൂ​​ലം പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യി ശ​​​രീ​​​രം ത​​​ള​​​ർ​​ന്നു​ കി​​​ട​​​പ്പി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.