കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ഡ​ൽ​ഹി​യി​ൽ ധ​ർ​ണ ന​ട​ത്തും
Thursday, October 12, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ശാ​​​സ്ത്രീ​​​യ​​​ത​​​യും അ​​​നീ​​​തി​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ജി​​​എ​​​സ്ടി ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ലും കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ന​​​വം​​​ബ​​​ർ ഏ​​​ഴി​​​നു കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ണ്‍​ട്രാ​​​ക്ടേ​​​ഴ്സ് ഓ​​​ഫ് ഇ​​​ന്ത്യ ഡ​​​ൽ​​​ഹി​​​യി​​​ലെ ജി​​​എ​​​സ്ടി ആ​​​സ്ഥാ​​​ന​​​ത്തു ധ​​​ർ​​​ണ ന​​​ട​​​ത്തും.

ക​​​രാ​​​ർ പ​​​ണി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​നം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ക, റി​​​ട്ടേ​​​ണു​​​ക​​​ളു​​​ടെ കാ​​​ല​​​പ​​​രി​​​ധി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, നി​​​ർ​​​മാ​​​ണ വ​​​സ്തു​​​ക്ക​​​ളു​​​ടെ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ക, പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ന്നി​​​വ​​​യെ ജി​​​എ​​​സ്ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് അ​​​റു​​​പ​​​തോ​​​ളം സം​​​ഘ​​​ട​​​ന​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നു കെ​​​ജി​​​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ക​​​ണ്ണ​​​മ്പ​​​ള്ളി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. രാ​​ഷ്‌​​ട്ര​​പ​​​തി, സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ക്കും. രാ​​​ജ്യ​​​വ്യാ​​​പ​​​ക സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.


ന​​​വം​​​ബ​​​ർ ഒ​​​ൻ​​​പ​​​ത്, പ​​​ത്ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഗോ​​ഹ​​​ട്ടി​​​യി​​​ൽ ചേ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ തൃ​​​പ്തി​​​ക​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​രാ​​​റു​​​കാ​​​ർ ടെ​​​ൻ​​ഡ​​ർ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കും ക​​​ട​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.