ഹ​ർ​ത്താ​ലി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
Thursday, October 12, 2017 2:06 PM IST
കോ​​ട്ട​​യം: രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​സ് ഫെ​​റോ​​ന പ​​ള്ളി​​യി​​ൽ വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ന​​ട​​ക്കു​​ന്ന​​തു​​മൂ​​ലം രാ​​മ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ത്തെ​​യും തി​​രു​​നാ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ളെ​​യും യു​​ഡി​​എ​​ഫ് ഹ​​ർ​​ത്താ​​ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.