ജോര്‍ജിനെതിരേ കേസെടുക്കണം: കോടതി
ജോര്‍ജിനെതിരേ    കേസെടുക്കണം: കോടതി
Thursday, October 12, 2017 2:06 PM IST
കു​​ന്ന​​മം​​ഗ​​ലം: പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ ന​​ടി​​യു​​ടെ പേ​​ര് ചാ​​ന​​ലി​​ലൂ​​ടെ വെ​​ളി​​പ്പെ​​ടു​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ല്‍ പി.​​സി. ജോ​​ര്‍ജ് എം​​എ​​ല്‍ എ​​ക്കെ​​തി​​രേ എ​​ഫ്ഐ​​ആ​​ര്‍ രജി​​സ്റ്റ​​ര്‍ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ന്‍ കു​​ന്ന​​മം​​ഗ​​ലം ജു​​ഡീ​​ഷ​​ല്‍ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പോ​​ലീ​​സി​​നാ​​ണു നി​​ർ​​ദേ​​ശം. ജൂ​​ലൈ 14 നാ​​ണ് ചാ​​ന​​ല്‍ പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത് സം​​സാ​​രി​​ക്ക​​വേ ന​​ടി​​യു​​ടെ പേ​​ര് പ​​റ​​ഞ്ഞ​​ത്. ക​​ള​​മ​​ശേ​​രി സ്വ​​ദേ​​ശി ഗി​​രീ​​ഷ് ബാ​​ബു സ്വ​​കാ​​ര്യ അ​​ന്യാ​​യ​​മാ​​യി കു​​ന്ന​​മം​​ഗ​​ലം കോ​​ട​​തി​​യി​​ല്‍ ന​​ൽ​​കി​​യ ഹ​​ർ​​ജി യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കോ​​ട​​തി നി​​ർ​​ദേ​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.