ഇ​ട​തു​മു​ന്ന​ണി​ ജാ​ഥ 21 മു​ത​ൽ
Thursday, October 12, 2017 2:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​നോ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ര​​​ണ്ടു ജാ​​​ഥ​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​മാ​​​സം 21 മു​​​ത​​​ൽ അ​​​ടു​​​ത്ത മാ​​​സം മൂ​​​ന്നു​​​വ​​​രെ​​​യാ​​​ണു ജാ​​​ഥ. 21-നു ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ജാ​​​ഥ ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നു തൃ​​​ശൂ​​​രി​​​ൽ സ​​​മാ​​​പി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ജാ​​​ഥ മൂ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു സ​​​മാ​​​പി​​​ക്കും. കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ജാ​​​ഥ​​​യ്ക്കു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നും ആ​​​രം​​​ഭി​​​ക്കു​​​ന്ന ജാ​​​ഥ​​​യ്ക്കു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ മ​​​റ്റു രാ​​ഷ്‌​​ട്രീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളോ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.