സോളാർ: പരസ്യ ചർച്ചയ്ക്കില്ലെന്നു സുധീരൻ
Friday, October 13, 2017 12:36 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​ര​​സ്യ​​മാ​​യ ച​​ർ​​ച്ച​​യ്ക്കു ത​​യ്യാ​​റ​​ല്ലെ​​ന്നു മു​​തി​​ർ​​ന്ന കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് വി.​​എം. സു​​ധീ​​ര​​ൻ. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

എ​​ഐ​​സി​​സി നേ​​തൃ​​ത്വം ഇ​​ന്നു ത​​ന്നോ​​ട് ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഏ​​തു​​കാ​​ര്യം ച​​ർ​​ച്ച ചെ​​യ്യാ​​നാ​​ണ് എ​​ന്ന​​റി​​യി​​ല്ല. ഡ​​ൽ​​ഹി​​യി​​ലെ​​ത്തു​​മ്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ സം​​ഘ​​ട​​നാ​​പ​​ര​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളും പാ​​ർ​​ട്ടി അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന മ​​റ്റു പ്ര​​ശ്ന​​ങ്ങ​​ളും ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. കോ​​ണ്‍ഗ്ര​​സ് കേ​​ന്ദ്ര​​ നേ​​തൃ​​ത്വ​​ത്തി​​നു സം​​സ്ഥാ​​ന ഘ​​ട​​കം സ​​മ​​ർ​​പ്പി​​ച്ച കെ​​പി​​സി​​സി അം​​ഗ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക അ​​ന്തി​​മ​​മാ​​യി കാ​​ണു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.