ദീ​പി​ക-​ ഐ​ഐ​ടി കാ​ണ്‍​പു​ർ ടെക്‌കൃ​തി പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച
Friday, October 13, 2017 12:42 AM IST
കോ​​ട്ട​​യം: ദീ​​പി​​ക​​യും ഐ​​ഐ​​ടി കാ​​ണ്‍​പു​​രും ചേ​​ർ​​ന്നു ന​​ട​​ത്തു​​ന്ന ടെ​​ക്‌​കൃ​​തി-2018 പ​​രീ​​ക്ഷ 15ന് ​​ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ൽ 3.30 വ​​രെ താ​​ഴെപ്പ​​റ​​യു​​ന്ന സെ​​ന്‍റ​​റു​​ക​​ളി​​ലാ​​ണ് പ​​രീ​​ക്ഷ. പ​​രീ​​ക്ഷ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഐ​​ഡി പ്രൂ​​ഫ് സ​​ഹി​​തം 1.30ന് ​​ഹാ​​ളി​​ൽ എ​​ത്തി​​ച്ചേ​ര​ണം.

സെ​​ന്‍റ​​റു​​ക​​ൾ

1. കോ​​യ​​ന്പ​​ത്തൂ​​ർ: അ​​ൽ​​വെ​​ർ​​ണി​​യ മെ​​ട്രി​​ക്കു​​ലേ​​ഷ​​ൻ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, കോ​​യ​​ന്പ​​ത്തൂ​​ർ
2. ക​​ണ്ണൂ​​ർ: ശ്രീ​​പു​​രം ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം ഹൈ​​സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​ണി​​യ​​ർ കോ​​ള​​ജ്, പ​​ള്ളി​​ക്കു​​ന്ന് പി.​​ഒ. ക​​ണ്ണൂ​​ർ.
3. കോ​​ട്ട​​യം: 1- കെ.​​ഇ. ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം ഹൈ​​സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​ണി​​യ​​ർ കോ​​ള​​ജ്, മാ​​ന്നാ​​നം. 2- ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​ണി​​യ​​ർ കോ​​ള​​ജ്, ക​​ള​​ക്ട​​റേ​​റ്റ് പി.​​ഒ. കോ​​ട്ട​​യം

4. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​ണി​​യ​​ർ കോ​​ള​​ജ്, ആ​​ന​​ക്ക​​ല്ല്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി.
5. തൃ​​ശൂ​​ർ: ദേ​​വ​​മാ​​താ സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​ണി​​യ​​ർ കോ​​ള​​ജ്, പാ​​ട്ടു​​രാ​​ക്ക​​ൽ, തൃ​​ശൂ​​ർ.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക്:
ww w. deepika.com/tosc
ഫോ​​ണ്‍: 93490 70503, 93871 03415.
ഹാ​​ൾ ടി​​ക്ക​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ഒ​​രു മ​​ണി​​ക്കൂ​​ർ മു​​ന്പു മു​​ത​​ൽ അ​​ത​​തു സെ​​ന്‍റ​​റു​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്യും.