ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വെ ആ​രം​ഭി​ച്ചു
Thursday, October 12, 2017 7:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പ്ര​​​കാ​​​രം സ​​​ര്‍​വെ​​​യും ഭൂ​​​രേ​​​ഖ​​​യും വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ടു​​​ക്കി​​​യി​​​ലെ തൊ​​​ടു​​​പു​​​ഴ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലും പീ​​​രു​​​മേ​​​ട്, ഏ​​​ല​​​പ്പാ​​​റ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലും ഒ​​​ന്നാം​​​ഘ​​​ട്ടം റീ​​​സ​​​ര്‍​വേ ആ​​​രം​​​ഭി​​​ച്ചു. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​വെ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് രേ​​​ഖ​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. സ​​​ര്‍​വെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തു​​​മ്പോ​​​ള്‍ വ​​​സ്തു​​​വി​​​ന്‍റെ പ​​​ട്ട​​​യം, ആ​​​ധാ​​​രം, ക​​​ര​​​മൊ​​​ടു​​​ക്ക് ര​​​സീ​​​ത് മു​​​ത​​​ലാ​​​യ​​​വ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.