ക​മ്മീ​ഷ​ൻ അ​ധി​കാ​ര പ​രി​ധി വി​ട്ടു: ജോ​ണി നെ​ല്ലൂ​ർ
ക​മ്മീ​ഷ​ൻ അ​ധി​കാ​ര പ​രി​ധി വി​ട്ടു:  ജോ​ണി നെ​ല്ലൂ​ർ
Thursday, October 12, 2017 7:05 PM IST
തൊ​​ടു​​പു​​ഴ: സോ​​ളാ​​ർ ക​​മ്മീ​​ഷ​​ൻ അ​​ധി​​കാ​​രപ​​രി​​ധി​ വി​​ട്ടെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -ജേ​​ക്ക​​ബ് ചെ​​യ​​ർ​​മാ​​ൻ ജോ​​ണി നെ​​ല്ലൂ​​ർ. ടേം​​സ് ഓ​​ഫ് റ​​ഫ​​റ​​ൻ​​സി​​ൽ ഇ​​ല്ലാ​​ത്ത ലൈം​​ഗി​​കപീ​​ഡ​​ന​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ടെ​​ങ്കി​​ൽ അ​​ത് അ​​ധി​​കാ​​ര പ​​രി​​ധി വി​​ട്ട​​തി​​നു തെ​​ളി​​വാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ക​​മ്മീ​​ഷ​​ൻ കാ​​ലാ​​വ​​ധി നീ​​ട്ടി ചോ​​ദി​​ച്ചി​​ട്ടു കി​​ട്ടാ​​തെ വ​​ന്ന​​പ്പോ​​ൾ ധൃ​​തി​​യി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു ‌സം​​ശ​​യാ​​സ്പ​​ദ​​മാ​​ണ്. വേ​​ങ്ങ​​ര ഉ​​പ​​തെര​​ഞ്ഞെ​​ടു​​പ്പ് ദി​​വ​​സം​ത​​ന്നെ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ൽ ഗൂ​​ഢ​​ല​​ക്ഷ്യ​​മു​​ണ്ട്. റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു വി​​ടാ​​തെ സ​​ർ​​ക്കാ​​ർ തു​ട​ങ്ങി​യി​രിക്കുന്ന ന​​ട​​പ​​ടി രാ​ഷ്‌​ട്രീ​യ​​പ്രേ​​രി​​ത​​വും പ്ര​​തി​​കാ​​ര മ​​നോ​​ഭാ​​വ​​മു​​ള്ള​​തു​​മാ​​ണ് : അദ്ദേഹം പറഞ്ഞു.


്വേ​​ഷ​​ണ​​ത്തെ​​യും യു​​ഡി​​എ​​ഫ് സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. പെ​​ട്രോ​​ളി​​ന്‍റെ നി​​കു​​തി കു​​റ​​യ്ക്കാ​​ത്ത​​തും വി​​ല​​ക്ക​​യ​​റ്റ​​വും ച​​ർ​​ച്ച​​യാ​​കു​​ന്പോ​​ൾ ശ്ര​​ദ്ധ തി​​രി​​ച്ചു വി​​ടാ​​ൻ വേ​​ണ്ടി സ​​ർ​​ക്കാ​​ർ ന​​ട​​ത്തി​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണ് ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പാ​​ർ​​ട്ടി ഇ​​ടു​​ക്കി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ർ​​ട്ടി​​ൻ മാ​​ണി, തൊ​​ടു​​പു​​ഴ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഷാ​​ഹു​​ൽ പ​​ള്ള​​ത്തു​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.