മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​വ​കാ​ശ ലം​ഘന നോ​ട്ടീ​സ്
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​വ​കാ​ശ ലം​ഘന നോ​ട്ടീ​സ്
Thursday, October 12, 2017 7:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ അ​​​വ​​​കാ​​​ശ ലം​​​ഘ​​​ന നോ​​​ട്ടീ​​​സ്.

കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗം കെ.​​​സി. ജോ​​​സ​​​ഫാ​​​ണ് അ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ത്തി​​​നു സ്പീ​​​ക്ക​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു റി​​​പ്പോ​​​ർ​​​ട്ടി​​​ലെ പ്ര​​​സ​​​ക്ത ഭാ​​​ഗ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി പു​​​റ​​​ത്തു​​വി​​​ട്ടു​​​വെ​​​ന്നാ​​​ണു പ​​രാ​​തി.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടും അ​​​തി​​​ലെ ന​​​ട​​​പ​​​ടി റി​​​പ്പോ​​​ർ​​​ട്ടും സ​​​ഹി​​​ത​​​മാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​യ്ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ മാ​​​ത്ര​​​മേ റി​​​പ്പോ​​​ർ​​​ട്ട് പൊ​​​തു​​​രേ​​​ഖ​​​യാ​​​യി മാ​​​റു​​​ക​​​യു​​​ള്ളു. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യു​​​ടെ അ​​​വ​​​കാ​​​ശം ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​ണ് നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​
ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.