കായൽ കൈയേറ്റം: സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം
കായൽ കൈയേറ്റം: സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം
Thursday, October 12, 2017 7:25 PM IST
കൊ​​​ച്ചി: മാ​​​ർ​​​ത്താ​​​ണ്ഡം കാ​​​യ​​​ൽ കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

കാ​​​യ​​​ൽ ഭൂ​​​മി കൈ​​​യേ​​​റി​​​യ മ​​​ന്ത്രി​​​ക്കെ​​​തി​​​രേ കേ​​​സെ​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​​തട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചു കൈ​​​ന​​​ക​​​രി ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ബി.​​കെ. വി​​​നോ​​​ദ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഇ​​​ന്ന​​​ലെ ഹ​​​ർ​​​ജി കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്ന​​​പ്പോ​​​ൾ കാ​​​യ​​​ൽ​​നി​​​ലം നി​​​ക​​​ത്തു​​​ന്ന​​​തു ത​​​ട​​​ഞ്ഞു സ്റ്റോ​​​പ്പ് മെ​​​മ്മോ ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു നി​​​ലം നി​​​ക​​​ത്ത​​​ൽ തു​​​ട​​​ര​​​രു​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യു​​​ള്ള വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി​​​യാ​​​ണു കാ​​​യ​​​ൽ​​നി​​​ലം കൈ​​​യേ​​​റി നി​​​യ​​​മ​​വി​​​രു​​​ദ്ധ​​​മാ​​​യി നി​​​ക​​​ത്തു​​​ന്ന​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.


നെ​​​ൽ​​​വ​​​യ​​​ൽ ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് ഈ ​​​ഭൂ​​​മി ഡേ​​​റ്റ ബാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​ട്ടും മ​​​ന്ത്രി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.