കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷൻ: അ​ഗ​സ്റ്റി​ൻ പ്ര​സി​ഡ​ന്‍റ്, വി​ജ​യ​ൻ ജ​നറൽ സെ​ക്ര​ട്ട​റി
കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷൻ: അ​ഗ​സ്റ്റി​ൻ പ്ര​സി​ഡ​ന്‍റ്, വി​ജ​യ​ൻ ജ​നറൽ സെ​ക്ര​ട്ട​റി
Sunday, October 15, 2017 11:27 AM IST
കോ​ട്ട​യം: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പി.​എ. അ​ഗ​സ്റ്റി​ൻ ക​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വൈ. ​വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​എം.​എ. നാ​സ​ർ കോ​ഴി​ക്കോ​ട് (ട്ര​ഷ​റ​ർ), കെ. ​ദേ​വ​രാ​ജ​ൻ കോ​ഴി​ക്കോ​ട്, എം.​ജെ. ജേ​ക്ക​ബ് കൊ​ല്ലം, മാ​ത്യു കു​റ​ച്ചേ​രി​ൽ ആ​ല​പ്പു​ഴ, വി.​കെ. ഗോ​വി​ന്ദ​ൻ​കു​ട്ടി മ​ല​പ്പു​റം, പി. ​അ​ശോ​ക് കു​മാ​ർ കോ​ട്ട​യം, ജോ​ർ​ജ് വ​ർ​ഗീ​സ് പ​ത്ത​നം​തി​ട്ട, പി.​എം. ഹ​സൈ​നാ​ർ എ​റ​ണാ​കു​ളം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) വി. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ തി​രു​വ​ന​ന്ത​പു​രം, ഷാ​ജി ബാ​ഹു​ലേ​യ​ൻ കൊ​ല്ലം, രാ​ജീ​വ് ഉ​പ്പ​ത്ത് തൃ​ശൂ​ർ, കെ ​വി​ന​യ​രാ​ജ് ക​ണ്ണൂ​ർ, ബി​നു പോ​ൾ എ​റ​ണാ​കു​ളം, പി.​ജി. റെ​ജി​മോ​ൻ കോ​ട്ട​യം, എം. ​അ​നി​ൽ​കു​മാ​ർ പാ​ല​ക്കാ​ട് (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.