എ​​​സ്എ​​​പി ക്യാ​​​ന്പ് ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സി.​​​എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ര്യാ​​​ത​​​നാ​​​യി
എ​​​സ്എ​​​പി ക്യാ​​​ന്പ് ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സി.​​​എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ര്യാ​​​ത​​​നാ​​​യി
Sunday, October 15, 2017 11:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​ന്പ് ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റും മു​​​ൻകായികതാരവു മായ മു​​​ണ്ട​​​ക്ക​​​യം കോ​​​രു​​​ത്തോ​​​ട് ച​​​ങ്കാ​​​ലി​​​കു​​​ഴി​​​യി​​​ൽ വീ​​​ട്ടി​​​ൽ സി.​​​എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​ൻ(49) നി​​​ര്യാ​​​ത​​​നാ​​​യി.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ നെ​​​ഞ്ചു വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ മ​​​രി​​​ച്ചു. ക്യാ​​​ന്പി​​​ലെ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം അ​​​ടൂ​​​ർ പോ​​​ലീ​​​സ് ക്യാ​​​ന്പി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചു. തു​​​ട​​​ർ​​​ന്നു സ്വ​​​ദേ​​​ശ​​​മാ​​​യ മു​​​ണ്ട​​​ക്ക​​​യ​​​ത്തേ​​​ക്കു കൊ​​​ണ്ടു പോ​​​യി. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. ഭാ​​​ര്യ: ശ്രീ​​​വി​​​ദ്യ. മ​​​ക​​​ൾ: മ​​​യൂ​​​ര.

ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി എ​​​സ്എ​​​പി ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ന്‍റാ​​​യി ജോ​​​ലി നോ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 400 മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​നാ​​​ണ്. 1989ൽ ​​​ഏ​​​ഷ്യ​​​ൻ ട്രാ​​​ക്ക് ആ​​​ൻ​​​ഡ് ഫീ​​​ൽ​​​ഡ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് 4x400 റി​​​ലേ​​​യി​​​ൽ വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി​​​യ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​ത​​​വ​​​ണ സാ​​​ഫ് ഗെ​​​യിം​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 1990ലെ ​​​ഏ​​​ഷ്യ​​​ൻ ഗ​​​യിം​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. സി​​​കെ​​​എം സ്കൂ​​​ൾ സ്പോ​​​ർ​​​ട്സ് താ​​​ര​​​വു​​​മാ​​​യി​​​രു​​​ന്നു.


ക്യാ​​​ന്പി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, ഡി​​​ജി​​​ബി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, എ​​​ഡി​​​ജി​​​പി​​​മാ​​​രാ​​​യ ബി. ​​​സ​​​ന്ധ്യ, നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ, സു​​​കേ​​​ഷ് കു​​​മാ​​​ർ, സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി. ​​​പ്ര​​​കാ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്തി​​​മോ​​​പാ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​എ​​​സ്പി ക്യാ​​​ന്പ് ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​നു സ​​​മീ​​​പം പ്ര​​​ഭാ​​​ത സ​​​വാ​​​രി​​​ക്കി​​​ട​​​യി​​​ൽ തെ​​​രു​​​വു നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പും എ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.