ലോറികൾ കൂട്ടിയിടിച്ച് ചേർത്തല സ്വദേശി മരിച്ചു
Sunday, October 15, 2017 11:39 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ കു​​​ന്പ​​​ള​​യ്ക്ക​​ടു​​ത്ത് മീ​​​ൻ​​​ലോ​​​റി​​​യും ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് മീ​​​ൻ ലോ​​​റി ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. മൂ​​​ന്നു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​ല​​​പ്പു​​​ഴ ചേ​​​ർ​​​ത്ത​​​ല​​​യി​​​ലെ ബി​​​ജു(40)​​​ആ​​​ണ് മ​​​രി​​​ച്ച​​​ത്. മീ​​​ൻ​​​ലോ​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ഹ ഡ്രൈ​​​വ​​​ർ ബാ​​​ബു(39), ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് (26), സ​​​ന്ത​​​ൽ(33) എ​​​ന്നി​​​വ​​​രെ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​രി​​​ക്കാ​​​ടി ക​​​ട​​​വ​​​ത്ത് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. മീ​​​ൻ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യും പൂ​​​ന​​​യി​​​ൽ​​നി​​​ന്ന് കാ​​​റു​​​ക​​ളു​​മാ​​​യി കൊ​​​ച്ചി​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യു​​​മാ​​​ണു കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ത​​​ക​​​ർ​​​ന്ന മീ​​​ൻ​​​ലോ​​​റി​​​ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ ബി​​​ജു​​​വി​​​നെ നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും ചേ​​ർ​​ന്ന് ലോ​​​റി​​​യു​​​ടെ ഭാ​​​ഗം വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.


ഉ​​​ട​​​ൻ ത​​​ന്നെ കു​​​മ്പ​​​ള ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ഇ​​രു ലോ​​​റി​​​ക​​​ളും റോ​​​ഡി​​​നി​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് മ​​റി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.