ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചു: പിണറായി
ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചു: പിണറായി
Sunday, October 15, 2017 12:18 PM IST
വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി ന​ല്ല പ്ര​ക​ട​ന​മാ​ണു കാ​ഴ്ച​വ​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തെ കീ​ഴ​ട​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണേ​റ്റ​ത്. എ​ന്നാ​ൽ, എ​സ്ഡി​പി​ഐ​ക്കു​ണ്ടാ​യ മു​ന്നേ​റ്റം ശ്ര​ദ്ധി​ക്കേ​ണ്ടതാ​ണ്. അ​ത് എ​സ്ഡി​പി​ഐ​യു​ടെ ക​രു​ത്താ​ണെ​ന്നു പ​റ​യാ​നാ​കി​ല്ലെ​ന്നും പി​ണ​റാ​യി പ്ര​തി​ക​രി​ച്ചു.

ഭ​ര​ണ​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ല​ല്ലെ​ന്നു കോ​ടി​യേ​രി

വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ വി​ജ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ല​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വേ​ങ്ങ​ര​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും യു​ഡി​എ​ഫി​ന്‍റെ ലീ​ഡ് കു​റ​യ്ക്കാ​ൻ എ​ൽ​ഡി​എ​ഫി​നു സാ​ധി​ച്ചു. ലീ​ഗി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും വോ​ട്ട് കു​റ​യ്ക്കാ​നാ​യി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ല്പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം ഭൂ​രി​പ​ക്ഷം ല​ഭി​ച്ച യു​ഡി​എ​ഫി​ന്‍റെ ഒ​ന്നാ​മ​ത്തെ മ​ണ്ഡ​ല​മാ​ണു വേ​ങ്ങ​ര. അ​വി​ടെ ഇ​പ്പോ​ൾ ജ​യി​ച്ച​തു സാ​ങ്കേ​തി​ക​മാ​യി മാ​ത്ര​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടെ ന്ന​തി​ന്‍റെ തെ​ളി​വാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ട് വ​ർ​ധ​ന​യെ​ന്നു കോ​ടി​യേ​രി ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എ​മ്മി​നു പി​ന്തു​ണ കൂ​ടി​യെ​ന്നു വി.​എ​സ്

വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം സി​പി​എ​മ്മി​നു വ​ർ​ധി​ച്ചു വ​രു​ന്ന ജ​ന​പി​ന്തു​ണ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. വേ​ങ്ങ​ര​യി​ൽ യു​ഡി​എ​ഫി​നു വോ​ട്ട് കു​റ​ഞ്ഞ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ സ്വാ​ധീ​ന​ത്തി​ന്‍റെ തെ​ളി​വാ​ണ്. സോ​ളാ​ർ വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ട്ടു​ണ്ടെ ന്നും ​ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു വി​എ​സ് മ​റു​പ​ടി ന​ൽ​കി.


രാഷ്‌ട്രീ​യ വി​ജ​യ​മ​ല്ലെന്നു കാനം രാജേന്ദ്രൻ

വേ​​​ങ്ങ​​​ര​​​യി​​​ല്‍ യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ​​​തു രാ​​​ഷ്‌​​ട്രീ​​​യ വി​​​ജ​​​യ​​​മ​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ പ​​​തി​​​നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വോ​​​ട്ടി​​​ന്‍റെ കു​​​റ​​​വു​​​ണ്ടാ​​​യി. ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​ക്കാ​​​ള്‍ പ​​​തി​​​നെ​​​ട്ടാ​​​യി​​​ര​​​ത്തോ​​​ളം വോ​​​ട്ട് യു​​​ഡി​​​എ​​​ഫി​​​ന് കു​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്കെ​​​തിരേ ജ​​​ന​​​ങ്ങ​​​ള്‍ വി​​​ധി എ​​​ഴു​​​തു​​​മെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ വീ​​​മ്പി​​​ള​​​ക്കി​​​യ​​​ത്. ഭൂ​​​രി​​​പ​​​ക്ഷം കു​​​റ​​​ഞ്ഞ​​​തി​​​നെ ബി​​​ജെ​​​പി -എ​​​ല്‍​ഡി​​​എ​​​ഫ് ബ​​ന്ധ​​മെ​​ന്ന ന​​​ട്ടാ​​​ല്‍ കി​​​ളി​​​ര്‍​ക്കാ​​​ത്ത നു​​​ണ​ പ്ര​​​ച​​രി​​പ്പി​​ച്ചു ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ന്‍ യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തു​​​ന്ന ശ്ര​​​മം വി​​​ല​​​പ്പോ​​​വി​​​ല്ലെ​​​ന്നും കാ​​​നം പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.