ഇ​ന്നു യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
ഇ​ന്നു യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
Sunday, October 15, 2017 12:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു യു​​​ഡി​​​എ​​​ഫ് ഹ​​​ർ​​​ത്താ​​​ൽ. രാ​​​വി​​​ലെ ആ​​​റു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു ഹ​​​ർ​​​ത്താ​​​ൽ. അതേസമയം വാ​​​ഹ​​​ന ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​യോ നി​​​ർ​​​ബ​​​ന്ധി​​​ച്ചു ക​​​ട​​​ക​​​ൾ അ​​​ട​​​പ്പി​​​ക്കു​​​ക​​യോ ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന​​​വ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ത​​​ട​​​യു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​തിരേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ​​​വി​​​ധ സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.


നി​​​ർ​​​ബ​​​ന്ധി​​​ച്ചു ക​​​ട​​​ക​​​ൾ അ​​​ട​​​പ്പി​​​ക്കു​​​ക​​​യോ വാ​​​ഹ​​​ന ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്യി​​​ല്ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യാ​​​ൽ ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ ക​​​ട​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.