പ​ശു​വി​ന്‍റെ ക​യ​ർ കു​രു​ങ്ങി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
പ​ശു​വി​ന്‍റെ ക​യ​ർ കു​രു​ങ്ങി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, October 16, 2017 11:51 AM IST
പ​ത്ത​നം​തി​ട്ട: റോ​ഡി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വി​ന്‍റെ ക​യ​റി​ൽ കു​രു​ങ്ങി പ​രി​ക്കേ​റ്റ സ് കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ച​ന്നീ​ർക്ക​ര മ​ല​ങ്കു​റ്റി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ത​മ്പിയാ​ണ് (43) മ​രി​ച്ച​ത്. അ​മ്പ​ല​ത്തും​പാ​ടി​നും ആ​ലു​ങ്കു​റ്റി റോ​ഡി​നും ഇ​ട​യി​ൽ നീ​ട്ടി കെ​ട്ടി​യി​രു​ന്ന പ​ശു​വി​ന്‍റെ ക​യ​ർ സ്കൂ​ട്ട​റി​ൽ കു​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മ​റി​ഞ്ഞു വീ​ണ ത​മ്പി​യു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ കി​ട​ന്ന ത​മ്പി​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​മ്പി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു.


സം​സ്കാ​രം നാ​ളെ 11.30ന് ​പ​മ്പു​മ​ല ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ : ചി​ഞ്ചു, ചി​ന്നു. മ​രു​മ​ക​ൻ: റി​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.