കഞ്ഞിക്കുഴിയിൽ പുന്നപ്ര- വയലാർ വാരാചരണം സിപിഐ ഒറ്റയ്ക്കു നടത്തും
Monday, October 16, 2017 12:11 PM IST
മു​​​ഹ​​​മ്മ: പു​​​ന്ന​​​പ്ര-​​​വ​​​യ​​​ലാ​​​ർ ര​​​ക്ത​​​സാ​​​ക്ഷി വാ​​​രാ​​​ച​​​ര​​​ണം ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ൽ ഒ​​​റ്റ​​​യ്ക്കു ന​​​ട​​​ത്താ​​​ൻ സി​​​പി​​​ഐ തീ​​​രു​​​മാ​​​നം. സി​​​പി​​​എ​​​മ്മു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ള്ള സം​​​യു​​​ക്ത വാ​​​രാ​​​ച​​​ര​​​ണ ക​​​മ്മി​​​റ്റി​​​യി​​​ൽ​​​നി​​​ന്നും സി​​​പി​​​ഐ ഒ​​​ഴി​​​വാ​​​യി.

ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി പ്ര​​​ത്യേ​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. സി​​​പി​​​ഐ എ​​​ൽ​​​സി സെ​​​ക്ര​​​ട്ട​​​റി എം.​​​ഡി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ വീ​​​ട് ആ​​​ക്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​മാ​​​ണ് ഭി​​​ന്ന​​​ത​​​യ്ക്കു കാ​​​ര​​​ണം. പ്രശ്നത്തിൽ ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്. പി​​​ന്നാ​​​ലെ ര​​​ണ്ടു ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ഇതിൽ ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യ ക​​​ഞ്ഞി​​​ക്കു​​​ഴി പ​​​ഞ്ചാ​​​യ​​​ത്ത് സ്ഥി​​​രം സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ വി. ​​​പ്ര​​​സ​​​ന്ന​​​നെ ര​​​ക്ത​​​സാ​​​ക്ഷി വാ​​​രാ​​​ച​​​ര​​​ണ ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സി​​​പി​​​എം നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ചേ​​​ർ​​​ന്ന സം​​​യു​​​ക്ത​​​യോ​​​ഗം സി​​​പി​​​ഐ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.