ദേശീയപാതയുടെ നിർമാണം തടഞ്ഞാൽ ഇടപെടും: മന്ത്രി മണി
ദേശീയപാതയുടെ നിർമാണം തടഞ്ഞാൽ ഇടപെടും: മന്ത്രി മണി
Monday, October 16, 2017 12:11 PM IST
രാ​​​ജാ​​​ക്കാ​​​ട്: കൊ​​​ച്ചി - ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ മൂ​​​ന്നാ​​​ർ ​​​മു​​​ത​​​ൽ ബോ​​​ഡി​​​മെ​​​ട്ട് വ​​​രെ​​​യു​​​ള്ള 42.7 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ 27.6 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ലു​​​ള്ള റോ​​​ഡ് നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വു​​​ന​​​ൽ​​​കി​​​യ വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നു മ​​​ന്ത്രി എം.​​​എം. മ​​​ണി.

ജി​​​ല്ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി ജ​​​ന​​​ദ്രോ​​​ഹ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് കൊ​​​ച്ചി - ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത. ആ​​​ദ്യം ഇ​​​ത് കൊ​​​ച്ചി - മ​​​ധു​​​ര (എ​​​ൻ​​​എ​​​ച്ച് 49) ദേ​​​ശീ​​​യ പാ​​​ത​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടാ​​​ണ് കൊ​​​ച്ചി - ധ​​​നു​​​ഷ്ക്കോ​​​ടി​​​യാ​​​ക്കി (എ​​​ൻ​​​എ​​​ച്ച് 85) മാ​​​റ്റി​​​യ​​​ത്.


പ​​​തി​​​നെ​​​ട്ടു മാ​​​സം​​​കൊ​​​ണ്ട് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. മൂ​​​ന്നാ​​​ർ ഡി​​​എ​​​ഫ്ഒ എ​​​സ്. ന​​​രേ​​​ന്ദ്ര ബാ​​​ബു ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.